Browsing Tag

SFG(Srishti)

ടൂണ്‍സ് ആനിമേഷനെ പരാജയപ്പെടുത്തി SFG(സൃഷ്ടി)

ടൂണ്‍സിനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി SFG(സൃഷ്ടി). ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ടൂണ്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 15 പന്തില്‍ 35 റണ്‍സ് നേടി രാജേഷ് മാത്രമാണ് ടൂണ്‍സ് നിരയില്‍ തിളങ്ങിയത്. 7 റണ്‍സ് നേടിയ സാഗിത് ആണ്…