Browsing Tag

Sevilla

സെവിയ്യയിൽ ജിറൂദ് താണ്ഡവം, ഗ്രൂപ്പ് ചാമ്പ്യന്മാരായി ചെൽസി

സെവിയ്യയിൽ ചെൽസി സ്‌ട്രൈക്കർ ജിറൂദ് താണ്ഡവമാടിയപ്പോൾ ചെൽസിക്ക് അനായാസ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ചെൽസി സെവിയ്യയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 4 ഗോളുകളും നേടിയ ജിറൂദ് നിറഞ്ഞാടിയപ്പോൾ സെവിയ്യക്ക് മറുപടി

ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് സെവിയ്യ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യ. തുറന്ന അവസരങ്ങൾ കുറവായ മത്സരത്തിൽ ഇരു ടീമിലെ ഗോൾ കീപ്പർമാരും കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല.

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി – സെവിയ്യ പോരാട്ടം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ നേരിടും. ഇന്ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള ആദ്യ യൂറോപ്യൻ മത്സരം കൂടിയാവും. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ

സെവിയ്യക്കും രക്ഷയില്ല, സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്

യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ബയേൺ മ്യൂണിക് സൂപ്പർ കപ്പ് സ്വന്തമാക്കിയത്

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ…

യൂറോപ്പയിൽ മൂന്നടിച്ച് സെവിയ്യ

യൂറോപ്പ ലീഗിൽ സെവിയ്യക്ക് വമ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എഫ്‌സി ക്രസ്‌നോഡറിനെ സെവിയ്യ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി എഡറും ഒരു ഗോളുമായി ബനേഗയും സെവിയ്യയുടെ ജയത്തിനു ചുക്കാൻ പിടിച്ചു. ഈ വിജയത്തോടെ പന്ത്രണ്ടു…

ആന്ദ്രെ സിൽവ വീണ്ടും, ബാഴ്‌സയെ മറികടന്ന് സെവിയ്യ ല ലീഗെയിൽ ഒന്നാമത്

ല ലീഗെയിൽ സെവിയ്യക്ക് ജയം. ആന്ദ്രെ സിൽവ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ അവർ റയൽ വല്ലഡോലിടിനെ മറികടന്നു. ജയത്തോടെ ബാഴ്സലോനയെ പിന്നിലാക്കി അവർ ല ലീഗെയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ സെവിയ്യക്ക് 26 പോയിന്റും ബാഴ്സക്ക്…

ഹോളണ്ട് ദേശീയ താരം സെവിയ്യയിൽ

ഹോളണ്ട് ദേശീയ താരം ക്വിൻസി പ്രോംസ് ഇനി ല ലീഗ ക്ലബ്ബായ സെവിയ്യയിൽ. 5 വർഷത്തെ കരാറിലാണ് താരം സ്പാർട്ടക്ക് മോസ്കോയിൽ നിന്ന് സെവിയ്യയിലേക്ക് എത്തുന്നത്. 20 മില്യൺ യൂറോ നൽകിയാണ് 26 വയസുകാരനായ ഫൊർവേഡിനെ സെവിയ്യ സ്വന്തമാക്കുന്നത്. 2014 മുതൽ…

ലാ ലീഗയിൽ സ്വപ്‍ന അരങ്ങേറ്റം നടത്തി ആന്ദ്രേ സിൽവ, സെവിയ്യക്ക് മികച്ച ജയം

എ.സി മിലാനിൽ നിന്ന് ലോണിൽ സെവിയ്യയിൽ എത്തിയ ആന്ദ്രേ സിൽവ ഹാട്രിക്കോടെ ലാ ലീഗയിലെ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. സിൽവയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ റയോ വയോകാനോക്കെതിരെ സെവിയ്യക്ക് മികച്ച ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സെവിയ്യ ജയം…

പാബ്ലോ മച്ചിൻ സെവിയ്യയിലേക്കോ ?

സെവിയ്യക്ക് പുതിയ പരിശീലകൻ. ജിറോണയുടെ നിലവിലെ കോച്ചായ പാബ്ലോ മച്ചിനാണു സെവിയ്യയുടെ മാനേജർ പദവിയിലേക്ക് വരാൻ പോകുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിറോണ എഫ്‌സിയെ 87 വർഷത്തെ വർഷത്തെ ചരിത്രത്തിലാദ്യമായി ലാലീഗയിലെത്തിച്ച…