Browsing Tag

Sergio Roberto

ബാഴ്‌സലോണക്ക് തിരിച്ചടി, സെർജിയോ റോബർട്ടോക്ക് വിലക്ക്

കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസ്സിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് താരം മാഴ്‌സെലോ ഇടിച്ചതിനു ചുവപ്പ് കാർഡ് കണ്ട സെർജിയോ റോബർട്ടോക്ക് കനത്ത ശിക്ഷ. നാല് മത്സരങ്ങളിൽ നിന്നാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ താരത്തെ വിലക്കിയത്. ഇതോടെ ഈ സീസണിൽ താരത്തിന് ഇനി…