റെഗുലോൺ ഇനി ബ്രെന്റ്ഫോർഡിൽ

ലെഫ്റ്റ് ബാക്ക് താരം റെഗുലോൺ സ്പർസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബ്രെന്റ്ഫോർഡിലേക്ക്. ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോണിൽ കളിച്ച താരം തിരികെ സ്പർസിൽ എത്തിയിരുന്നു. സ്പർസ് ഇപ്പോൾ വീണ്ടും താരത്തെ ലോണിൽ അയച്ചിരിക്കുകയാണ്. ബൈ ക്ലോസ് ഇല്ല അതുകൊണ്ട് തന്നെ താരം ലോൺ കഴിഞ്ഞാൽ വീണ്ടും സ്പർസിൽ എത്തും.

യുണൈറ്റഡിൽ അവസരം കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കാൻ റെഗുലോണായിരുന്നു‌. 2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്കറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു. റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരം മുമ്പ് സെവിയ്യയിലും തിളങ്ങിയിട്ടുണ്ട്.

റെഗുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തിരികെ സ്പർസിലേക്ക് പോകും

ലെഫ്റ്റ് ബാക്കിൽ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇനി റെഗുലിയോൺ ഇല്ല. താരത്തിന്റെ ലോൺ അവസാനിപ്പിച്ച് സ്പർസ് താരത്തെ തിരികെ വിളിച്ചിരിക്കുകയാണ്. സീസൺ അവസാനം വരെ ആയിരുന്നു നേരത്തെ ലോൺ പറഞ്ഞിരുന്നത് എങ്കിലും സ്പർസ് അവരുടെ പരിക്കുകൾ പരിഗണിച്ച് റെഗിലോണിന്റെ ലോൺ കരാർ പകുതിക്ക് വെച്ച് അവസാനിപ്പിക്കുകയാണ്‌.

യുണൈറ്റഡിൽ അവസരം കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കാൻ റെഗുലോണായിരുന്നു‌.2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്കറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു.

റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരം മുമ്പ് സെവിയ്യയിലും തിളങ്ങിയിട്ടുണ്ട്. ലൂക് ഷോയും മലാസിയയും പരിക്കേറ്റ് പുറത്തായതിനായാൽ ആയിരുന്നു യുണൈറ്റഡ് റെഗുലോണെ അന്ന് സൈൻ ചെയ്തത്. ജനുവരിയിൽ വീണ്ടും ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുമോ എന്ന് കണ്ടറിയണം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ലെഫ്റ്റ് ബാക്ക്!! സ്പർസിന്റെ റെഗുലോണെ സ്വന്തമാക്കി

ലെഫ്റ്റ് ബാക്കിൽ കളിക്കാൻ ആളില്ല എന്ന പ്രശ്നത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഹാരം കണ്ടെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കായി സ്പർസിന്റെ താരം റെഗുലോണെ സ്വന്തമാക്കി. ലോൺ കരാറിൽ ആണ് യുണൈറ്റഡ് റെഗുലോണെ സൈൻ ചെയ്യുന്നത്. ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണമെങ്കിൽ കരാർ റദ്ദാക്കി റെഗുലോണെ തിരിച്ചയക്കാൻ ആകും.

2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും റെഗുലോൺ അന്ന് സ്പർസിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്കറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു.

റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരം മുമൊ സെവിയ്യയിലും തിളങ്ങിയുട്ടുണ്ട്. ലൂക് ഷോയും മലാസിയയും പരിക്കേറ്റ് പുറത്തായതിനായാൽ ആണ് യുണൈറ്റഡ് ഇപ്പോൾ ഇങ്ങനെ ഒരു സൈൻ ചെയ്തത്.

Exit mobile version