Browsing Tag

Sergio Agüero

മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് അഗ്വേറൊ

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് അർജന്റീന താരം കുൻ അഗ്വേറൊ. വലിയ എന്തെങ്കിലും കാര്യങ്ങൾ സംഭവിച്ചാൽ മാത്രമേ മെസ്സി ബാഴ്‌സലോണ വിടുകയുള്ളുവെന്നും അഗ്വേറൊ പറഞ്ഞു. മെസ്സിക്ക് ബാഴ്‌സലോണയെ ഒരുപാട് ഇഷ്ടമാണെന്നും താരം…

റൂണിയും ഹെൻറിയും മാത്രമുള്ള റെക്കോർഡ് ബുക്കിൽ ഇനി അഗ്വേറോയും, ഒപ്പം മറ്റൊരു അപൂർവ റെക്കോർഡും

ഗോളടിയിൽ മറ്റൊരു നായികകല്ല് പിന്നിട്ട് മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊ. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 100 പ്രീമിയർ ലീഗ് ഗോളുകൾ എന്ന നേട്ടമാണ് താരം ഇന്ന് പൂർത്തിയാക്കിയത്. കൂടാതെ ഒരു സീസണിൽ…