Browsing Tag

Seema Bisla

ഒളിമ്പിക്സ് യോഗ്യത നേടി സീമ ബിസ്‍ല

ലോക ഗുസ്തി ഒളിമ്പിക്സ് ക്വാളിഫയറിന്റെ 50 കിലോ വിഭാഗം ഫൈനല്‍ സ്ഥാനം ഉറപ്പിച്ച സീമ ബിസ്‍ലയ്ക്ക് ഒളിമ്പിക്സ് യോഗ്യതയും. ഫൈനല്‍ സ്ഥാനം ഉറപ്പാക്കിയതോടെയാണ് സീമയ്ക്ക് ഒളിമ്പിക്സ് യോഗ്യത ലഭിയ്ക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്കിയോ…