Home Tags Sebastian Vettel

Tag: Sebastian Vettel

ഹംഗറിയില്‍ ഫെറാറിയുടെ ആധിപത്യം

2017 ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെറാറിയുടെ ആധിപത്യം. ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ ഫെറാറിയുടെ ഡ്രൈവര്‍മാരുടെ തൊട്ടു പിന്നിലായി മൂന്ന്, നാല് സ്ഥാനം സ്വന്തമാക്കി മെഴ്സിഡസ് ടീമും ഫിനിഷ് ചെയ്തു. സെബാസ്റ്റ്യന്‍ വെറ്റലും,...

പോള്‍ പൊസിഷന്‍ ഒന്നാം സ്ഥാനമാക്കി മാറ്റി വാള്‍ട്ടേരി ബോട്ടാസ്, സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമത്

ഓസ്ട്രേിയന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് രണ്ടാം സ്ഥാനത്ത്. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ മൂന്നാമതായി ഫിനിഷ് ചെയ്തു. പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസ്...

മൊണാക്കോയില്‍ വെറ്റല്‍, മറികടന്നത് കിമി റൈക്കണിനെ

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു ഒന്നാം സ്ഥാനം. വിജയത്തോടു കൂടി ടൈറ്റില്‍ പോരാട്ടത്തിനുള്ള മത്സരത്തില്‍ ലൂയിസ് ഹാമിള്‍ട്ടണേക്കാള്‍ 25 പോയിന്റ് ലീഡ് ഇപ്പോള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 14ാം സ്ഥാനത്ത് നിന്ന് മത്സരം...

ബോട്ടാസിന് ആദ്യത്തെ F1 വിജയം

മെഴ്സിഡസിന്റെ വാൾട്ടേരി ബോട്ടാസിന് കരിയറിലെ ആദ്യ F1 വിജയം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പരാജയപ്പെടുത്തിയാണ് ബോട്ടാസ് റഷ്യൻ ജിപി സ്വന്തമാക്കിയത്. ആദ്യലാപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഫെരാരിയുടെ  സെബാസ്റ്റ്യൻ വെറ്റലിനേയും കിമി റൈക്കോനേനിനെയും കടത്തിവെട്ടിയാണ്...

വീണ്ടും സെബാസ്റ്റ്യന്‍ വെറ്റല്‍

ബഹറിന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിനു ജയം. പിറ്റ് ലൈനില്‍ വളരെ പതുക്കെ ഡ്രൈവ് ചെയ്തതിനു ലൂയിസ് ഹാമിള്‍ട്ടണിനു അഞ്ച് സെക്കന്‍ഡ് പെനാള്‍ട്ടി ലഭിച്ചതും റേസിലെ പ്രധാന സംഭവമാണ്. സീസണിലെ രണ്ടാം വിജയമാണ്...
Advertisement

Recent News