Browsing Tag

Season Review

ചെർപ്പുളശ്ശേരിയുടെ നീലപ്പട , ഈ സീസണിലെ സെവൻസിലെ രാജാക്കന്മാർ

2016-17 സീസണിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പകരം വെക്കാൻ ആരുമില്ല. പകരം വെക്കാൻ പോയിട്ട് അവരോടൊന്നു മുട്ടി നോക്കാൻ പോലും വിദൂരതയിൽ പോലും ആരുമുണ്ടായിരുന്നില്ല. എല്ലാവരൃഴും ബഹുദൂരം പിന്നിലാക്കി കൊണ്ട് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി…

സീസൺ റിവ്യൂ; അവസാനം ആളി കത്തിയ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്

റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ സീസൺ തുടക്കത്തിൽ നിർഭാഗ്യങ്ങളുടെ നിഴലിലായിരുന്നു. പക്ഷെ സീസൺ ആദ്യ പകുതി കഴിഞ്ഞപ്പോൾ ബ്ലാക്ല് & വൈറ്റ് കോഴിക്കോട് ഉണർന്നു. മികച്ച പ്രകടനങ്ങളുടെ ഫലമായി 6 കിരീടങ്ങൾ കോഴിക്കോടിന്റെ…

സീസൺ റിവ്യൂ; ഫിഫാ മഞ്ചേരി, നിറം മങ്ങിയ വമ്പന്മാർ

ഫിഫാ മഞ്ചേരിക്ക് 2016-17 സീസൺ അത്രയ്ക്ക് നല്ല ഓർമ്മയല്ല. നാലു കിരീടങ്ങളും പത്തു ഫൈനലുകളും ഒക്കെ ഉണ്ട്. പക്ഷെ‌ ഫിഫാ മഞ്ചേരിക്കത് ഒക്കെ കുറവുകളാണ്. അത്രയ്ക്ക് വലുതാണ് ഈ രാജാക്കന്മാർ അവർക്കു നേടികൊടുത്ത വില. ഒന്നാം സ്ഥാനമല്ലാത്ത എല്ലാം ഫിഫാ…

സീസൺ റിവ്യൂ; അരീക്കോടിന്റെ കരുത്തായി മെഡിഗാഡ് അരീക്കോട്

മെഡിഗാഡ് അരീക്കോട്, ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച മെഡിഗാഡ് അരീക്കോട്. ആരും വമ്പന്മാരായി കണക്കാക്കാത്തതിന് സീസണിൽ ആറു കിരീടങ്ങൾ എടുത്ത് കൊണ്ട് മറുപടി പറഞ്ഞ മെഡിഗാഡ് അരീക്കോട്. അൽ മദീന ചെർപ്പുള്ളശ്ശേരി കഴിഞ്ഞാൽ…

സീസൺ റിവ്യൂ; ഫൈനലുകളിൽ തട്ടി വീണ സൂപ്പർ സ്റ്റുഡിയോ മലപ്പുറം

അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിൽ വില്ലനായത് ഫൈനലുകളായിരുന്നു. അല്ലായെങ്കിൽ മികച്ച സീസണായേനെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് 2016-17 സീസൺ. സീസണിൽ ഒമ്പതു ഫൈനലുകൾ കളിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് അതിൽ ഏഴു ഫൈനലുകളും…

ലക്കി സോക്കർ ആലുവ, ഗോൾ മഴ പെയ്യിച്ച സീസണിലെ കറുത്ത കുതിരകൾ

സെവൻസ് സീസൺ വിടവാങ്ങുമ്പോൾ പ്രതീക്ഷിച്ച പോലെ മിന്നിയ അൽ മദീന ചെർപ്പുള്ളശ്ശേരി, ബ്ലാക്ക് & വൈറ്റ് കോഴിക്കോട് തുടങ്ങിയ വമ്പന്മാരും പ്രതീക്ഷിച്ചത്ര മിന്നാൻ കഴിയാത്ത ഫിഫാ മഞ്ചേരി, അൽ മിൻഹാൽ വളാഞ്ചേരി, ജവഹർ മാവൂർ തുടങ്ങിയ ടീമുകളും ഉണ്ട്‌‌.…