Browsing Tag

Schurrle

ഷർലേയുടെ ഇരട്ട ഗോളിൽ ജെർമ്മനിക്ക് തകർപ്പൻ ജയം

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യതാ മൽസരത്തിൽ 4-1 ജർമ്മനി അസർബൈജാനെ പരാജയപ്പെടുത്തി. ആന്ദ്രെ ഷർലേയുടെ ഇരട്ടഗോളുകൾ ജർമ്മൻ വിജയത്തിന് മാറ്റുകൂട്ടി. യോഗ്യതാ മൽസരങ്ങളിൽ ആദ്യമായി ഗോൾ വഴങ്ങിയെങ്കിലും ശക്തമായാണ് ജർമ്മനി തിരിച്ചടിച്ചത്. ഷർലേയ്ക്കൊപ്പം…