Browsing Tag

sat thiroor

കേരള പ്രീമിയർ ലീഗ് ജയത്തോടെ സാറ്റ് തിരൂർ തുടങ്ങി

കേരള പ്രീമിയർ ലീഗിന് സ്പോർട്സ് അക്കാദമി തിരൂരിന്റെ വിജയത്തോടെ തുടക്കം. പുതിയ മാറ്റങ്ങളുമായി വന്ന കേരള പ്രീമിയർ ലീഗിന് തിരൂരിൽ സ്പോർട്സ് അക്കാദമി തിരൂരും എഫ് സി തൃശ്ശൂരും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫായത്. സാറ്റിന്റെ ഹോം ഗ്രൗണ്ട്…