Home Tags Sarfraz Ahmed

Tag: Sarfraz Ahmed

സര്‍ഫ്രാസിനെ തിരഞ്ഞെടുത്തത് വിമര്‍ശിച്ച് ഇന്‍സമാം ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് സര്‍ഫ്രാസ് അഹമ്മദിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. മുമ്പ് പാക്കിസ്ഥാന്‍ ടീമിന്റെ ചീഫ് സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്‍സമാം സര്‍ഫ്രാസിനെ തിരഞ്ഞെടുത്ത് മാധ്യമങ്ങള്‍...

ധോണിയെ പോലെയല്ല സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലെയുള്ള ക്യാപ്റ്റൻ

സര്‍ഫ്രാസ് അഹമ്മദ് വിരാട് കോഹ്‍ലിയെ പോലൊരു ക്യാപ്റ്റൻ ആണെന്ന് പറ‍‍‍‍ഞ്ഞ് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസി. പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി സര്‍ഫ്രാസിന് കീഴിൽ കളിക്കാനിരിക്കുകയാണ് ഫാഫ്. ടീം...

താരങ്ങൾക്ക് വിസ നേടിക്കൊടുക്കുന്നതിലെ വീഴ്ച, ബോർഡിനോട് അതൃപ്തി അറിയിച്ച് സർഫ്രാസ് അഹമ്മദ്

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുവാനായി അബു ദാബിയിലേക്ക് യാത്രയാകേണ്ട താരങ്ങളുടെ വിസ കൃത്യമായി ശരിയാക്കുവാൻ ബോർഡിന് സാധിക്കാതെ വന്നതിലെ അതൃപ്തി രേഖപ്പെടുത്തി സർഫ്രാസ് അഹമ്മദ്. 15 താരങ്ങൾക്കൊപ്പം സർഫ്രാസും യാത്രയാകേണ്ടതായിരുന്നുവെങ്കിലും വിസ യഥാസമയം...

സര്‍ഫ്രാസിന് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കും – ബാബര്‍ അസം

ഏകദിനങ്ങളില്‍ സര്‍ഫ്രാസ് അഹമ്മദിനെ കൂടുതല്‍ ഉപയോഗിക്കുവാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകകപ്പിന് ശേഷം പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ താരത്തിന് അതിന് ശേഷം വെറും രണ്ട്...

സര്‍ഫ്രാസ് അഹമ്മദിനെ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്റെ ടി20 സ്ക്വാഡ്

ന്യൂസിലാണ്ടനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. സര്‍ഫ്രാസ് അഹമ്മദ്, ഹുസൈന്‍ തലത് എന്നിവരുടെ തിരിച്ചുവരവാണ് സിംബാബ്‍വേയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നിന്നുള്ള മാറ്റം. സഫര്‍ ജോഹര്‍, രൊഹൈല്‍ നസീര്‍ എന്നിവര്‍ ടീമില്‍ നിന്ന്...

സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി

ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. ന്യൂസിലാണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ...

ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ്...

സർഫറാസ് അഹമ്മദ് ടെസ്റ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തണമെന്ന് റമീസ്...

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തണമെന്ന് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ...

സര്‍ഫ്രാസ് പാക് ടീമിലേക്ക് മടങ്ങിയെത്തണം, അത് ടീമിന് ഗുണം ചെയ്യും

പാക്കിസ്ഥാന്‍ ടീമില്‍ നിലവില്‍ സ്ഥാനം നഷ്ടപ്പെട്ട പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടീമിലേക്ക് മടങ്ങിയെത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ് അസാദ് ഷഫീക്ക്. സര്‍ഫ്രാസ് തന്റെ വളരെ അടുത്ത സുഹൃത്താണ് പക്ഷേ തനിക്ക്...

2017 ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ താന്‍ ഉപയോഗിച്ച ബാറ്റ് ലേലത്തിന് നല്‍കി സര്‍ഫ്രാസ് അഹമ്മദ്. മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ ഈ നടപടി കൊറോണ മൂലം ബുദ്ധിമുട്ടുന്ന കായിക താരങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനെയും സഹായിക്കുവാനാണ്. ബാറ്റ്...

സർഫറാസിന് ഇമ്രാൻ ഖാന്റെ ഉപദേശം, ആദ്യന്തര ക്രിക്കറ്റ് കളിച്ച് പാകിസ്ഥാൻ ടീമിൽ ഇടം നേടൂ

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനോട് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിൽ ഇടം നേടാൻ ഉപദേശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. മിസ്ബാഹുൽ ഹഖിനെ മുഖ്യ സെലക്ടറായും പരിശീലകനായും നിയമിച്ച...

പാക്കിസ്ഥാനെ നാട്ടില്‍ നയിക്കാനാകുന്നത് ചരിത്ര നിമിഷം

വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും 2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത് കാണുവാനുള്ള അവസരം എല്ലാ ക്രിക്കറ്റ് ആരാധകരും ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്....

പാക് നായകനായി സര്‍ഫ്രാസ് തുടരും, ബാബര്‍ അസം വൈസ് ക്യാപ്റ്റന്‍

ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെയും മൂന്ന് ടി20യുടെയും പരമ്പരയില്‍ പാക്കിസ്ഥാനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും. ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായ ടീമില്‍ കോച്ചിംഗ് സ്റ്റാഫില്‍ മാറ്റം വന്നതിനൊപ്പം സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സി മാറ്റുമെന്നാണ്...

ക്ഷമ പറയേണ്ട സാഹചര്യമില്ല, 11 പോയിന്റ് നേടിയാണ് ടീം മടങ്ങിയെത്തുന്നത്

പാക്കിസ്ഥാന് ലോകകപ്പ് സെമിയില്‍ കടക്കുവാന്‍ ആകാത്തതില്‍ ക്ഷമ പറയേണ്ട ഒരാവശ്യവുമില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഞങ്ങള്‍ തീവ്രമായി ശ്രമിച്ച ശേഷമാണ് മടങ്ങുന്നത്. അതും രണ്ടും-നാലും പോയിന്റുമായല്ല, പതിനൊന്ന് പോയിന്റ് നേടിയാണ്...

അവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം

ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ നാല് മത്സരങ്ങളിലും ടോപ് ക്ലാസ് പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തതെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സെമിയില്‍ എത്തുവാന്‍ സാധിച്ചില്ല. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വിന്‍ഡീസിനെതിരൊയ ഉദ്ഘാടന മത്സമാണ്...
Advertisement

Recent News