Browsing Tag

Sanju

തീയായ് സഞ്ജു സാംസണും സച്ചിൻ ബേബിയും, കേരളത്തിന്റെ വെടിക്കെട്ട് റൺ ചെയ്സ്

സയ്യിദ് മുസ്താഖലി ട്രോഫിയിൽ കേരളത്തിന് ആവേശകരമായ വിജയം. ഇന്ന് മധ്യപ്രദേശിന് എതിരെ 172 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ക്യാപ്റ്റൻ സഞ്ജു സാംസന്റെയും സച്ചിൻ ബേബിയുടെയും മികവിൽ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കി. 18 ഓവറിലേക്ക് ലക്ഷ്യം…