Tag: Sangakkara
സ്റ്റംപിംഗ് റെക്കോര്‍ഡില്‍ സംഗക്കാരയ്ക്കൊപ്പം ഇനി ധോണിയും
തന്റെ ഏകദിന കരിയറിലെ 99ാം സ്റ്റംപിംഗ് സ്വന്തമാക്കിയ മഹേന്ദ്ര സിംഗ് ധോണി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. ശ്രീലങ്കയുടെ ഇന്നിംഗ്സില്‍ 15ാം ഓവറിലാണ് ഈ ചരിത്ര മുഹൂര്ത്തത്തിനു മരതക ദ്വീപ് സാക്ഷ്യം...