Home Tags Sandro Wagner

Tag: Sandro Wagner

സാൻഡ്രോ വാഗ്നർ ബയേൺ മ്യൂണിക്കിൽ തിരിച്ചെത്തി

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോഫൻഹെയിം സ്ട്രൈക്കെർ സാൻഡ്രോ വാഗ്നറെ ടീമിൽ എത്തിച്ചു. 12 മില്യൺ യൂറോയ്ക്കാണ് വാഗ്നർ ബയേണിലേക്കെത്തുന്നത്. ജർമ്മൻ താരമായ വാഗ്നർ ഹൊഫെൻഹെയിമിലെ തകർപ്പൻ പ്രകടനം കൊണ്ടാണ് ജർമ്മൻ...

സാൻഡ്രോ വാഗ്നേർ ബയേണിലേക്ക് ?

ഹോഫൻഹെയിമിന്റെ ഗോൾ വേട്ടക്കാരൻ സാൻഡ്രോ വാഗ്നർ അലയൻസ് അറീനയിലേക്കെന്നു സൂചന. റോബർട്ട് ലെവൻഡോസ്‌കിക്ക് കൂട്ടായി മറ്റൊരു ആക്രമണ താരം ബയേണിലേക്കെത്തും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയ്ക്കാണ് സാൻഡ്രോ വാഗ്നറുടെ ചുവടു മാറ്റത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്...

ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരം : ടിമോ വെർണർ ഇറങ്ങില്ല

നാളെ നടക്കാനിരിക്കുന്ന ജർമ്മനി ഡെന്മാർക്ക് സൗഹൃദ മത്സരത്തിൽ ആർബി ലെപ്‌സിഗിന്റെ സ്ട്രൈക്കെർ ടിമോ വെർണർ കളിക്കില്ല. ഉദര സംബന്ധമായ അസുഖം ബാധിച്ചതിനാൽ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ വെർണർ  ഉണ്ടാവില്ലെന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ പത്രക്കുറിപ്പിൽ...
Advertisement

Recent News