Browsing Tag

Salzburg

യൂറോപ്പ ലീഗിൽ ഡോർട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഡോർട്മുണ്ടിന് തോൽവി. ഓസ്ട്രിയയിൽ നിന്നുള്ള സൽസ്ബർഗ് ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സൽസ്ബർഗിന് വേണ്ടി വലോൺ ബെരിഷ ഇരട്ട ഗോളുകൾ നേടിയപ്പോൾ…