Browsing Tag

Salman Nizar

ശതകം നേടി സച്ചിന്‍ ബേബിയും, കേരളത്തിന് വലിയ സ്കോര്‍

ഡല്‍ഹിയ്ക്കെതിരെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 410/5 എന്ന ശക്തമായ നിലയില്‍. ഇന്നലെ 276/3 എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റ് 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍ നഷ്ടമായിരുന്നു. അധികം വൈകാതെ മുഹമ്മദ്…

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ്…

സല്‍മാന്‍ നിസാറിനു ശതകം, ലീഡ് നേടാനാകാതെ കേരളം

ചത്തീസ്ഗഢിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. സല്‍മാന്‍ നിസാര്‍ ശതകവുമായി പൊരുതിയെങ്കിലും കേരളത്തിനു ഒന്നാം ഇന്നിംഗ്സില്‍ 309 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒന്നാം ഇന്നിംഗ്സില്‍ 67 റണ്‍സിന്റെ ലീഡാണ് ചത്തീസ്ഗഢ് സ്വന്തമാക്കിയത്. രണ്ടാം…

സച്ചിന്‍ ബേബിയ്ക്ക് ശതകം, സല്‍മാന്‍ നിസാറിനു അര്‍ദ്ധ ശതകം, ഹിമാച്ചലിനെതിരെ കേരളം 260/8

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായുള്ള മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ 260/8 എന്ന സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയുടെ 125 റണ്‍സിന്റെയും സല്‍മാന്‍ നിസാറിന്റെ 79 റണ്‍സിന്റെയും ബലത്തിലാണ് കേരളത്തിന്റെ ഈ സ്കോര്‍. 89.2 ഓവറില്‍ എട്ടാം…

അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി

തുടക്കത്തില്‍ തമിഴ്നാടിന്റെ ഓപ്പണിംഗ് സ്പെല്‍ എറിയുന്ന വിഗ്നേഷിന്റെ മൂര്‍ച്ഛയേറിയ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറിയെങ്കിലും പിന്നീട് അരുണ്‍ കാര്‍ത്തിക്(31), സച്ചിന്‍ ബേബി(51), സല്‍മാന്‍ നിസാര്‍(38) എന്നിവരുടെ മികവാര്‍ന്ന് ബാറ്റിംഗിന്റെ…