Browsing Tag

Sahrani

അർജന്റീനക്ക് എതിരെ പരിക്കേറ്റ സൗദി ഡിഫൻഡറെ ജർമ്മനിയിലക്ക് മാറ്റി

2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ സൗദി അറേബ്യയുടെ പ്രതിരോധ താരം യാസർ അൽ സഹ്‌റാനി ശസ്ത്രക്രിയക്ക് ആയി ജർമ്മനിയിലേക്ക് പോകും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മികച്ച ചികിത്സ ലഭിക്കാനായി താരത്തെ ജർമ്മനിയിലേക്ക്…