Home Tags Safyan Sheriff

Tag: Safyan Sheriff

ആവേശപ്പോരാട്ടം സമനിലയില്‍, പോയിന്റ് പങ്കുവെച്ച് സ്കോട്‍ലാന്‍ഡും അയര്‍ലണ്ടും

അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈവശമിരിക്കെ വിജയം നേടുവാന്‍ 7 റണ്‍സ് നേടേണ്ടിയിരുന്ന അയര്‍ലണ്ടിനു അത് സാധിക്കാതെ വന്നപ്പോള്‍ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പോയിന്റ് പങ്കുവെച്ച് സ്കോട്‍ലാന്‍‍ഡും അയര്‍ലണ്ടും. ആദ്യം ബാറ്റ് ചെയ്ത...

ഈ വിജയത്തിനായി ഏറെ നാളായി കാത്തിരുന്നത്: സഫ്യാന്‍ ഷെറീഫ്

ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ 6 റണ്‍സ് വിജയം നേടിയ ആവേശക്കൊടുമുടിയിലാണ് സ്കോടിഷ് താരങ്ങള്‍. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. ലോകകപ്പിനു യോഗ്യത നേടാനായില്ലെങ്കിലും ഈ വിജയം ടീമിന്റെ...
Advertisement

Recent News