Browsing Tag

Safyaan Sharif

സിക്സ് മഴയുമായി ഗപ്ടിൽ, ന്യൂസിലാണ്ടിന് 172 റൺസ്

മാര്‍ട്ടിന്‍ ഗപ്ടിലിന്റെ സിക്സടി മേളയിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍. ഇന്ന് 7 സിക്സുകളുടെ ബലത്തിൽ 56 പന്തിൽ നിന്ന് ഗപ്ടിൽ 93 റൺസ് നേടിയപ്പോള്‍ ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 52/3 എന്ന നിലയിൽ നിന്ന് ഗപ്ടിലും…

മഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി

198 റണ്‍സിനു വിന്‍ഡീസിനെ എറിഞ്ഞിട്ട ശേഷം ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡ് 125/5 എന്ന നിലയില്‍ നില്‍ക്കെ 35.2ാം ഓവറില്‍ മഴ പെയ്തിറങ്ങിയതോടെ ഇരുവരും തമ്മിലുള്ള സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇനി കളി നടക്കില്ല എന്ന സാഹചര്യം…

സ്കോട്‍ലാന്‍ഡിനെ സമനിലയില്‍ തളച്ച് സിംബാബ്‍വേ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ സിക്സിലേക്ക്

ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‍വേ സൂപ്പര്‍ സിക്സിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും 210 റണ്‍സ് നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പില്‍ നിന്ന് 7 പോയിന്റുകളുമായി ഇരു ടീമുകളും അഫ്ഗാനിസ്ഥാനൊപ്പം സൂപ്പര്‍ സിക്സിലേക്ക്…