Browsing Tag

SAFF U18

സാഫ് അണ്ടർ 18 കിരീടം നേപ്പാളിന്, ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ പരാജയം

ഭൂട്ടാനിൽ നടക്കുന്ന‌ സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ നേപ്പാളിന് കിരീടം. ഇന്നത്തെ അവസാന മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് നേപ്പാളിന്റെ കിരീടം ഉറച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് നേപ്പാൾ കിരീടമാണിത്.…