Browsing Tag

Sabbir Rahman

വംശീയ പരാമര്‍ശം സബീര്‍ റഹ്മാന് പിഴ

ധാക്ക പ്രീമിയര്‍ ലീഗിൽ വീണ്ടും വിവാദ സംഭവം. ഇത്തവണ വംശീയാധിക്ഷേപമാണ് പുറത്ത് വന്നിരിക്കുന്നത്. ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് താരം സബീര്‍ റഹ്മാനെയും ഷെയ്ഖ് ജമാൽ ധനമണ്ടി ക്ലബ് മാനേജര്‍ സുല്‍ത്താന്‍ മഹമ്മദിനും എതിരെയാണ് വംശീയാധിക്ഷേപം നടത്തിയെന്ന്…

മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍…

ഇന്ത്യയെ വിറപ്പിച്ച് മുഹമ്മദ് സൈഫുദ്ദീന്‍, രക്ഷകനായി വീണ്ടും ജസ്പ്രീത് ബുംറ, ഇന്ത്യ സെമിയില്‍…

ഷാക്കിബ് അല്‍ ഹസന് പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഇന്ത്യയുടെ 314/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ്…

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും…

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ…

രണ്ടാം ഏകദിനത്തിലും ശതകവുമായി ഗുപ്ടില്‍, പരമ്പര ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ജയത്തോടെ പരമ്പര 2-0നു സ്വന്തമാക്കുവാന്‍ ടീമിനായി. ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 36.1 ഓവറില്‍…

അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍…

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍…

ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെ: സബ്ബിര്‍ റഹ്മാന്‍

ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനു അടിസ്ഥാനമാകുക ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനമാകുമെന്ന് പറഞ്ഞ് വിലക്കപ്പെട്ട താരം സബ്ബിര്‍ റഹ്മാന്‍. അച്ചടക്ക നടപടികളെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്…

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം ചെയ്തുവെന്നാണ് ഇപ്പോള്‍…

സബ്ബിര്‍ റഹ്മാനെ അവസാന മത്സരത്തില്‍ ഒഴിവാക്കിയത് പെരുമാറ്റദൂഷ്യം കാരണം

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ സബ്ബിര്‍ റഹ്മാനെ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ പെരുമാറ്റ ചട്ട ലംഘനമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍. രണ്ടാം ടി20 മത്സരത്തിനിടെ മെഹ്ദി ഹസ്സനുമായി വാക്ക്…

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രക്ഷകനായി സബ്ബിര്‍ റഹ്മാന്‍

നിദാഹസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെ വട്ടം കറക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. യൂസുവേന്ദ്ര ചഹാലും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടി. ബംഗ്ലാദേശ് നിരയില്‍ സബ്ബിര്‍ റഹ്മാന്‍ മാത്രമാണ് തിളങ്ങിയത്. റഹ്മാന്‍ 77…