Home Tags Saban

Tag: Saban

അപരാജിത കുതിപ്പ് തുടർന്ന് ജവഹർ മാവൂരിന്റെ പട

2017-18 സെവൻസ് സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു കൊണ്ട് ജവഹർ മാവൂർ. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്....

കൊപ്പത്ത് സമാക്ക് മീഡിയ സബാന്റെ ഗംഭീര തിരിച്ചുവരവ്

കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഇന്ന് കണ്ടത് ഒരു ക്ലാസിക്ക് കം ബാക്ക് ആയിരുന്നു. സ്മാക് മീഡിയ സബാൻ കോട്ടക്കലും ജിംഖാന തൃശൂരും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്...

സലീലിന്റെ ഏക ഗോളിൽ ഫിഫാ മഞ്ചേരി സബാനെ കീഴ്പ്പെടുത്തി

ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയിച്ചു. ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു...

സ്മാക്ക് മീഡിയ സബാന് മൂന്നു ഗോള്‍ വിജയം

കൊപ്പം അഖിലേന്ത്യാ സെവന്‍സില്‍ സ്മാക് മീഡിയ സബാന്‍ കൊട്ടക്കലിന് തകര്പ്പന്‍ ജയം. ഇന്ന നടന്ന മത്സരത്തില്‍ സ്കൈ ബ്ലൂ എടപ്പാളിനെയാണ് സബാന്‍ കോട്ടക്കല്‍ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു സബാന്റെ വിജയം. സബാനു...

ബ്രൂസിനും മമ്മദിനും ഇരട്ട ഗോൾ, സ്മാക്ക് സബാന് വൻ വിജയം

വലപ്പാട് അഖിലേന്ത്യാ സെവൻസിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിന് വൻ വിജയം. എഫ് സി ഗോവയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ ഇന്ന് തകർത്തത്. കഴിഞ്ഞ സീസണിൽ മെഡിഗാഡിന് വേണ്ടി തകർപ്പൻ...

ടൗൺ എഫ് സി പടന്ന ടോപ്പ്മോസ്റ്റ് തലശ്ശേരിക്ക് ജയത്തോടെ തുടക്കം

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന് ടൗൺ എഫ് സി പടന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിയുടെ ജയത്തോടെ തുടക്കം. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സ്മാക് മീഡിയ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്...
Advertisement

Recent News