Browsing Tag

Ryan Campbell

റയാന്‍ കുക്ക് നെതര്‍ലാണ്ട്സിന്റെ താത്കാലിക കോച്ച്

നെതര്‍ലാണ്ട്സ് പുരുഷ ടീമിന്റെ താത്കാലിക കോച്ചായി റയാന്‍ കുക്കിനെ നിയമിച്ചു. സ്ഥിരം കോച്ച് റയാന്‍ കാംപെൽ കഴിഞ്ഞ മാസം കാര്‍ഡിയാക് അറസ്റ്റ് വന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റം. കാംപെൽ തിരികെ സുഖം പ്രാപിച്ച് കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍…