Browsing Tag

Ryan Bertrand

ബെർട്രൻഡിന് പരിക്ക്, ഇംഗ്ലണ്ട് ടീമിന് പുറത്ത്

സൗത്താംപ്ടൺ പ്രതിരോധം താരം റയാൻ ബെർട്രൻഡ് നെതർലാൻഡിനും ഇറ്റലിക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. ബാക്ക് ഇഞ്ചുറി മൂലമാണ് താരത്തിന് മത്സരങ്ങൾ നഷ്ടമാവുക. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുന്‍കരുതലായി…