Browsing Tag

Russia2018

ബ്രസീല്‍-സ്വിറ്റ്സര്‍ലാണ്ട് ലൈനപ്പ്

ലോകകപ്പിലെ ബ്രസീല്‍ സ്വിറ്റ്സര്‍ലാണ്ട് മത്സരത്തിന്റെ ലൈനപ്പ് ആയി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മ്മനിയോട് 7-1നു പരാജയം ഏറ്റുവാങ്ങിയ ശേഷം തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളുമായി ശക്തമായ നിരയുമാണ് ബ്രസീല്‍ ഇറങ്ങുന്നത്. മാര്‍സലോ…

ചരിത്ര ഗോള്‍ നേടി ഫിൻബോഗസൺ

ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ ഗോള്‍ നേടി ഐസ്‍ലാന്‍ഡ്. അഗ്യുറോ നേടിയ ഗോളില്‍ പിന്നിലായിരുന്നഐസ്‍ലാന്‍ഡ് ഒപ്പമെത്തിക്കുകയുംഐസ്‍ലാന്‍ഡ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും നേടുവാന്‍ ഈ…

പ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ

ഫ്രാന്‍സിനും വേണ്ടി പ്രധാന ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ. 19 വയസ്സും 6 മാസവും പ്രായമുള്ള എംബാപ്പെ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ലോകകപ്പ് അരങ്ങേറ്റം കുറിച്ചപ്പോളാണ് ഈ നേട്ടത്തിനു അര്‍ഹനായത്.…