Home Tags Russia 2018

Tag: Russia 2018

കളിമാത്രമല്ല കാര്യം, പൂജ്യത്തിലും തല ഉയർത്തി പെറുവും മൊറോക്കോയും പറയുന്നു

ഈ ലോകകപ്പിൽ കണ്ട ഏറ്റവും മികച്ച രണ്ട് ടീമുകളാണ് പെറുവും മൊറോക്കോയും. യൂറോപ്യൻ വമ്പന്മാരെ വരിഞ്ഞു കെട്ടിയ പ്രകടനങ്ങളായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പെറുവിന്റെയും മൊറോക്കോയിടെയും സമ്പാദ്യം. പക്ഷെ...

റെക്കോർഡിന് അവസാനം, ഷിമൈക്കിൾ അവസാനം ഗോൾ വഴങ്ങി

ഡെന്മാർക്ക് ഗോൾ കീപ്പർ കാസ്പെർ ഷിമൈക്കിൽ അവസാനം ഒരു ഗോൾ വഴങ്ങി. ഇന്ന് ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ യെഡിനാക് പെനാൾട്ടിയിലൂടെ കാസ്പെറിന്റെ വല കുലുക്കിയപ്പോൾ അതൊരു റെക്കോർഡിന്റെ അവസാനമായിരുന്നു. ഡെന്മാർക്ക് ഫുട്ബോൾ ചരിത്രത്തിൽ...

അർജന്റീന ഇംഗ്ലണ്ട് ഫൈനൽ പ്രവചിച്ച് ഡേവിഡ് ബെക്കാം

ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും ഫൈനൽ കളിക്കുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് ഇതിഹാസ ഡേവിഡ് ബെക്കാം. ചൈനയിൽ നടന്ന ഒരു ചടങ്ങിലാണ് റഷ്യൻ ലോകകപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനം ബെക്കാം പറഞ്ഞത്. ഈ ലോകപ്പിൽ ഇംഗ്ലണ്ടിന്...

ഡെന്മാർക്ക് – ഓസ്ട്രേലിയ, ലൈനപ്പ് അറിയാം

ഡെന്മാർക്കും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഗ്രൂപ്പ് സി പോരാട്ടത്തിലെ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ ഓസ്ട്രേലിയക്ക് ഇന്ന് വിജയിച്ചെ മതിയാകു. ക്യാപ്റ്റൻ യെഡിനാകിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ അണിനിരക്കുന്നത്. മികച്ച ഫോമിലുള്ള...

റൊണാൾഡോയുടെ താടി ഒരു ബെറ്റിന്റെ വില

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ വെച്ചിരിക്കുന്ന ഗോട്ടീ താടിയുടെ പിറകെ ഒരു ബെറ്റിന്റെ കഥയുണ്ട്. സ്പെയിനിനെതിരെയുള്ള മത്സരത്തിനു മുമ്പ് കുറച്ച് താടിമാത്രം അവശേഷിപിച്ച റൊണാൾഡോയുമായി സഹതാരം കരസ്മയാണ് ബെറ്റ് വെച്ചത്. സ്പെയിനിനെതിരെ സ്കോർ ചെയ്യുക...

പരാജയം, ട്രെയിനിങ് വേണ്ടെന്ന് വെച്ച് ഈജിപ്ത് ടീം

റഷ്യയോടേറ്റ പരാജയത്തിനു ശേഷം ട്രെയിനിങ് വേണ്ടെന്നു വെച്ച് ഈജിപ്ത്. പരാജയത്തിന് ശേഷം നിരാശയിലായിരുന്ന താരങ്ങൾക്ക് വിശ്രമം നൽകാൻ പരിശീലകൻ തീരുമാനിക്കുകയായിരുന്നു. ട്രെയിനിങ് ഉപേക്ഷിച്ച ടീം ഇന്നകെ ഹോട്ടലിൽ ജിം സെഷൻ മാത്രമാണ് ചെയ്തത്....

ഗോൾരഹിത സമനിലകൾ ഇല്ലാതെ റഷ്യൻ ലോകകപ്പ്

ഗോളില്ലാ സമനിലകൾ എന്ന വിരസത ഇതുവരെ റഷ്യൻ ലോകകപ്പിനെ തൊട്ടിട്ടില്ല. ഇരുപത് മത്സരങ്ങൾ ഈ ലോകകപ്പിൽ കഴിഞ്ഞപ്പോൾ എല്ലാ മത്സരങ്ങളിലും ചുരുങ്ങിയത് ഒരു ഗോളെങ്കിലും പിറന്നു. ഗോൾരഹിത സമനിലകൾ ഇല്ലാതെ ഇരുപത് മത്സരങ്ങൾ...

ഇറാന്റെ ഹൃദയം തകർത്ത ‘വാർ’

ഇന്ന് സ്പെയിനെ തടയുക എന്നൊരൊറ്റ ലക്ഷ്യത്തോടെ ആയിരുന്നു കാർലോസ് കുയിരോസിന്റെ ഇറാൻ ഇറങ്ങിയത്. ഒരു വിധത്തിൽ ആ‌ കാര്യത്തിൽ ഇറാൻ ജയിച്ചു വരികയുമായിരുന്നു. ആദ്യ പകുതിയിൽ 85 ശതമാനത്തോളം പൊസഷൻ സ്പെയിനിന് ഉണ്ടായിട്ടും...

ഇംഗ്ലണ്ട് പരിശീലകന് പരിക്ക്

ലോകകപ്പിൽ ടീമുകൾ എല്ലാം താരങ്ങളുടെ പരിക്ക് കൊണ്ട് വലയുന്ന സമയത്ത് പരിശീലകന് തന്നെ പരിക്കേറ്റിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാമ്പിൽ. ഇംഗ്ലണ്ട് പരിശീലകനായ സൗത്ഗേറ്റിനാണ് ഇന്ന് പരിക്കേറ്റത്. സൗത്ഗേറ്റിന്റെ ഷോൾഡർ ഡിസ് ലൊകേറ്റഡ് ആയതാണ് ഇംഗ്ലീഷ്...

രണ്ട് മാറ്റങ്ങളുമായി സ്പെയിൻ, ലൈനപ്പ് അറിയാം

ഗ്രൂപ്പ് ബിയിലെ ഇന്നത്തെ രണ്ടാമത്തെ പോരാട്ടത്തിൽ സ്പെയിനും ഇറാനും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ഔദ്യോഗിക ടീം പ്രഖ്യാപനം നടത്തി. പോർച്ചുഗലിനെതിരായ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് സ്പെയിൻ ഇന്ന് ഇറങ്ങുന്നത്. സ്പാനിഷ് നിരയിൽ നിന്ന്...

നോക്കൗട്ടിലെ ആദ്യ സ്ഥാനങ്ങൾ ഉറപ്പിച്ച് ഉറുഗ്വേ, റഷ്യ, കണ്ണീരോടെ സൗദിയും ഈജിപ്തും പുറത്ത്

റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകളായി ഉറുഗ്വേയും റഷ്യയും. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വേ സൗദി അറേബ്യയെ പരാജയപ്പെടുത്തിയതോടെയാണ് ആര് നോക്കൗട്ട് റൗണ്ടിൽ എത്തുമെന്ന് തീരുമാനമായത്. ഗ്രൂപ്പ്...

പരിക്ക് മാറി, നെയ്മർ വീണ്ടും പരിശീലനത്തിന് ഇറങ്ങി

ബ്രസീലിയ സൂപ്പർ താരം നെയ്മർ ഇന്ന് പരിക്കുകളൊന്നും ഇല്ലാതെ പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയ നെയ്മാർ വേദനയുമായി കളം വിടേണ്ടി വന്നിരുന്നും സ്വിറ്റ്സർലാന്റിനെതിരായ മത്സരത്തിൽ ആങ്കിളിനേറ്റ പരിക്കായിരുന്നു നെയ്മറിനെ ഇന്നലെ...

ലുസ്നികി സ്റ്റേഡിയം, റൊണാൾഡോ, ഹെഡർ… ഇത് പുതിയ കഥയല്ല

ഇന്ന് മോസ്കോയിൽ ലുസ്നികി സ്റ്റേഡിയത്തിൽ മൂന്ന് മിനുട്ടുകളെ വേണ്ടി വന്നുള്ളൂ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വല ചലിപ്പിക്കാനും അതിലൂടെ രാജ്യാന്തര മത്സരങ്ങളിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്കോറർ എന്ന പട്ടത്തിൽ എത്താനും. അതെ...

നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഉറുഗ്വേ സൗദിക്കെതിരെ, ലൈനപ്പ് അറിയാം

ലോകകപ്പിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ ഉറുഗ്വേ സൗദി അറേബ്യയെ നേരിടുന്നു‌. ഇരുടീമുകളുടെയും ഇന്നത്തെ ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ഈജിപ്തിനെ തോൽപ്പിച്ച ഉറുഗ്വേക്ക് ഇന്നത്തെ ജയം പ്രീക്വാർട്ടർ ഉറപ്പ് നൽകും. സൗദിക്ക് ആകട്ടെ...

റൊണാൾഡോയ്ക്ക് ഇനി യൂറോപ്പിൽ പകരക്കാരില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി യൂറോപ്പിൽ പകരക്കാരില്ല‌. ഇന്ന് മൊറോക്കോയ്ക്ക് എതിരെ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ അടിച്ച ക്രിസ്റ്റ്യാനോ യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോറർ ആയി. മൗട്ടീനോയിടെ കോർണറിൽ നിന്ന്...
Advertisement

Recent News