Home Tags Russia 2018

Tag: Russia 2018

മറഡോണയുടെ പാത പിന്തുടർന്ന് ലുകാകു

ഇന്ന് ടുണീഷ്യക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ ഒരു അപൂർവ്വ റെക്കോർഡിന് ലുകാകു അർഹനായി. തുടർച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങളിൽ രണ്ടോ അതിൽ അധികമോ ഗോൾ നേടുക എന്ന റെക്കോർഡിലാണ് ലുകാകു എത്തിയത്....

മറ്റൊരു ബെൽജിയൻ റെക്കോർഡ് കൂടെ ഇനി ലുകാകുവിനൊപ്പം

ബെൽജിയത്തിന്റെ എല്ലാ സ്കോറിംഗ് റെക്കോർഡുകളും തന്റേതാക്കി മുന്നേറുന്ന സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകു ഇന്ന് പുതിയൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ബെൽജിയത്തിനായി ലോകകപ്പിലും യൂറോകപ്പിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ്...

നൈജീരിയൻ ഹീറോ മൂസയ്ക്ക് ഒരു പ്രശ്നം ഉണ്ട്, മെസ്സിക്കെതിരെ എന്നും ഗോളടിക്കും

ഇന്നലെ നൈജീരിയയുടെയും എന്തിന് അർജന്റീനയുടെയും കൂടെ ഹീറോ ആയി മാറിയ മൂസ അർജന്റീനയെ ഒരു കാര്യം ഓർമ്മിപ്പിക്കുകയാണ്. താൻ അർജന്റീനയുടെ ഹീറോയല്ല നൈജീരിയയുടെ ഹീറോ ആണെന്ന്. തനിക്ക് ഒരു പ്രശ്നമുണ്ടെന്നാണ് ഇന്നലെ മത്സര...

ഈ ആഹ്ലാദത്തിന് പിറകിൽ അഭയാർത്ഥികളുടെ രാഷ്ട്രീയമുണ്ട്, സങ്കടമുണ്ട്!!

ഇന്നലെ സെർബിയക്കെതിരെ സ്വിറ്റ്സർലാന്റ് നടത്തിയ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഒരു ഘട്ടത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന സ്വിറ്റ്സർലാന്റിനെ രണ്ടാം പകുതിയിൽ രക്ഷിച്ചത് ആഴ്സണൽ താരം ജാക്കയുടെ ഒരു ലോംഗ് റേഞ്ചറും പിന്നെ അവസാന...

പരിശീലനം നടത്താതെ മൗട്ടീനോ, പോർച്ചുഗലിന് ആശങ്ക

പോർച്ചുഗലിന്റെ മധ്യനിര താരം മൗട്ടീനോ പരിശീലനത്തിൽ നിന്ന് മാറി നിന്നു. അസുഖ ബാധിതനായതാണ് മൗട്ടീനോ പരിശീലനത്തിൽ നിന്ന് വിട്ടു നിൽക്കാൻ കാരണം‌. ആദ്യ രണ്ട് മത്സരത്തിലും പോർച്ചുഗൽ മിഡ്ഫീൽഡിൽ ഇറങ്ങിയ താരമാണ് മൗട്ടീനോ....

നൈജീരിയയുടെ വിജയം, അർജന്റീനയ്ക്ക് ആശ്വാസത്തിനേക്കാൾ ഏറെ ഭയം

നൈജീരിയ ഐസ്‌ലാന്റിനെതിരെ ആദ്യ ഗോൾ നേടിയപ്പോൾ അർജന്റീന ആരാധകർക്ക് ഉണ്ടായ സന്തോഷം അവരുടെ രണ്ടാം ഗോൾ പിറന്നപ്പോൾ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അതെ ഐസ്‌ലാന്റിന്റെ പരാജയമാണ് അർജന്റീന ആഗ്രഹിച്ചത് എങ്കിലും നൈജീരിയ കരുത്തരാണ്...

രസം കൊല്ലുന്നു എന്നത് മറക്കാം, ഈ ‘വാർ’ നീതി ഉറപ്പിക്കുന്നു

രണ്ട് ദിവസം മുമ്പ് ഇറാൻ സ്പെയിനിനെതിരെ ഗോൾ നേടിയപ്പോൾ വാർ ഇടയിൽ വന്ന് ആ ഗോൾ ഓഫ്സൈഡ് എന്ന് ഉറപ്പിച്ചപ്പോൾ സ്പെയിൻ ആരാധകരല്ലാത്ത ഭൂരിഭാഗം പേരും വാർ ഇല്ലായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയിരുന്നു. ഇറാന്റെ...

റൊമാരിയോയെ മറികടന്ന് നെയ്മർ, ഇനി റൊണാൾഡോയും പെലെയും മാത്രം

ഇന്നത്തെ കോസ്റ്ററിക്കയ്ക്ക് എതിരായ ഗോളോടെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾസ്കോററായി മാറി നെയ്മർ. ഇന്നത്തെ ഗോൾ നേട്ടം 56 ഗോളുകളിൽ ആണ് നെയ്മറിനെ എത്തിച്ചിരിക്കുന്നത്. 55 ഗോളുകൾ ഉള്ള ഇതിഹാസ താരം...

കൗട്ടീഞ്ഞോ!!! നെയ്മർ!! ഇഞ്ച്വറി ടൈമിൽ ബ്രസീൽ മാജിക്ക്!!!

ലാറ്റിനമേരിക്കൻ ദുരന്തം തുടരുമെന്ന് തോന്നിയ മറ്റൊരു ദിവസത്തിൽ നിന്ന് ബ്രസീലിനെ രക്ഷിച്ച് കൗട്ടീനോ. ഗ്രൂപ്പ് ബിയിൽ കോസ്റ്ററിക്കയ്ക്കെതിരെ ആദ്യ മുതൽ അവസാനം വരെ കോസ്റ്ററിക്കൻ ഡിഫൻസിനെ ആക്രമിച്ചിട്ടും ഇഞ്ച്വറി ടൈമിലെ കൗട്ടീനോ ഗോൾ...

അലി കളിക്കാൻ സാധ്യത കുറവെന്ന് ഇംഗ്ലണ്ട് പരിശീലകൻ

ഇംഗ്ലണ്ട് മധ്യനിര താരം ഡെലെ അലി ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം കളിക്കാൻ നേരിയ സാധ്യത മാത്രമെ ഉള്ളൂ എന്ന് ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽറ ടുണീഷ്യക്കെതിരെ ഏറ്റ പരിക്കാണ്...

ബ്രസീൽ ആക്രമണങ്ങൾക്ക് മുന്നിൽ വീഴാതെ കോസ്റ്ററിക്ക

ഗ്രൂപ്പ് ബിയിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയ്ക്ക് എതിരെ ഗോൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ബ്രസീൽ. ആദ്യ പകുതിയിൽ മികച്ച ആക്രമണങ്ങളുമായി ബ്രസീൽ തന്നെയാണ് മികച്ചു നിൽക്കുന്നത് എങ്കിലും...

ബ്രസീലിൽ ഒരൊറ്റമാറ്റം, കോസ്റ്റ റിക്ക – ബ്രസീൽ ലൈനപ്പ് അറിയാം

ബ്രസീലിന്റെ ഇന്നത്തെ കോസ്റ്ററിക്കയ്ക്ക് എതിരായ പോരാട്ടത്തിനായുള്ള ആദ്യ ഇലവനിൽ ഒരു മാറ്റം മാത്രം. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ ഇറങ്ങിയ അതേ ഇലവനിൽ നിന്ന് പരിക്കേറ്റ ഡാനിലോ പുരെഅത്ത് പോയി. പകരം റൈറ്റ് ബാക്ക്...

സമനില വഴങ്ങിയ ഇലവൻ ഒരു മാറ്റവുമായി ബ്രസീലിന് ഇന്ന് ഇറങ്ങും

ബ്രസീലിന്റെ ഇന്നത്തെ കോസ്റ്ററിക്കയ്ക്ക് എതിരായ പോരാട്ടത്തിനായുള്ള ആദ്യ ഇലവനിൽ ഒരു മാറ്റം മാത്രമെ ഉണ്ടാകു. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെ നിലനിർത്താനാണ് പരിശീലകൻ ടിറ്റെയുടെ തീരുമാനിച്ചത് എങ്കിലും ഇന്നലെ...

റഷ്യയിൽ നിക്കണോ? അതോ പോണോ? ഒന്നും ഇനി അർജന്റീനയുടെ കയ്യിൽ അല്ല

അതെ, അർജന്റീനയുടെ റഷ്യയിലെ ഭാവി ഇനി അർജന്റീനയുടെ കയ്യിലേ അല്ല. ഗ്രൂപ്പിലെ ബാക്കി മൂന്ന് പേരുമാണ് ഇനി അർജന്റീന മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അർജന്റീനയ്ക്ക് ഇനി ആകെ ചെയ്യനാവുന്നത് ഒരു...

റൊമേരോ ഒരു ചെറിയ നഷ്ടമല്ല അർജന്റീന!!

രാജ്യാന്തര ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾ വിദൂരത്താക്കിയത് ഇന്നത്തെ ഒരൊറ്റയൊരു പിഴവായിരുന്നു. കബയേറോ എന്ന ഗോൾ കീപ്പറിന്റെ വലിയ പിഴവ്. അർജന്റീനയുടെ ടീം ലോകകപ്പിന് വിമാനം...
Advertisement

Recent News