Browsing Tag

Rumeli Dhar

ടി20 പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ, വിജയം 54 റണ്‍സിനു

കരുത്തുറ്റ ജയവുമായി ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിനോട് വിട ചൊല്ലുന്നു. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യിലും ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ 3-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4…

റുമേലി ധർ ആറ് വർഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

റുമേലി ധർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് റുമേലി ധറിന്റെ മടങ്ങി വരവ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കക്ക് എതിരായ T20 പരമ്പരയിലേക്കാണ് ധർ തിരിച്ചെത്തുന്നത്.…