Browsing Tag

Rumble Rajasthan

10 വിജയങ്ങള്‍ , ചരിത്രം കുറിച്ച് വിജേന്ദര്‍

റംബിള്‍ രാജസ്ഥാനിലെ രാജാവായി മാറി വിജേന്ദര്‍ സിംഗ്. ആഫ്രിക്കയുടെ എര്‍ണെസ്റ്റ് അമൂസുവിനെയാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തില്‍ തോല്പിച്ച് വിജേന്ദര്‍ സിംഗ് അപരാജിതമായി 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജയത്തോടെ തന്റെ ഡബ്ല്യുബിഒ ഓറിയന്റല്‍…