Browsing Tag

Rubel Hossain

റൂബല്‍ ഹൊസൈനു ഡീമെറിറ്റ് പോയിന്റ്

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിനു ബംഗ്ലാദേശ് താരം റൂബല്‍ ഹൊസൈനെ കുറ്റക്കാരനായി കണ്ടെത്തി. മത്സരത്തിന്റെ 11ാം ഓവറില്‍ സമിയുള്ള ഷെന്‍വാരിയ്ക്കെതിരെയുള്ള റൂബലിന്റെ ലെഗ് ബിഫോര്‍…