Home Tags Royal Challengers Banglore

Tag: Royal Challengers Banglore

ആദ്യ ജയം തേടി വിരാട് കോഹ്‍ലി, മൊഹാലി കാക്കുവാനായി അശ്വിനും കൂട്ടരും, ടോസ് അറിയാം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്‍ലി. ടോസ് നേടിയ വിരാട് കോഹ്‍ലി കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ബാംഗ്ലൂര്‍ മൂന്ന് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കുന്നുള്ളു....

ഐപിഎൽ എന്ന് പ്രീമിയർ ലീഗ് പോലെയാവും, ചോദ്യമുയർത്തി ഇംഗ്ലീഷ് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിന്റെ മാതൃക തുടരുമെന്ന് ചോദിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ഐപിഎൽ ടീമുകളുടെ മോശം പ്രകടനമാണ് താരത്തിനെ കൊണ്ട് ഈ ചോദ്യം...

ഡല്‍ഹിയ്ക്ക് ആദ്യ ബൗളിംഗ്, പച്ചക്കുപ്പായം തലവര മാറ്റുമോ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ?

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ്  നേടി ഫീല്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. അഞ്ച് തോല്‍വികള്‍ നേരിട്ട ആര്‍സിബിയ്ക്ക് വിജയം അനിവാര്യമായ മത്സരമാണിത്. മികച്ച തുടക്കത്തിനു ശേഷം വിജയ വഴിയിലേക്ക് തിരികെ എത്തുവാനായി...

തെറ്റുകള്‍ ഏറെ വരുത്തി, അവസരങ്ങള്‍ കൈവിട്ടു – വിരാട് കോഹ്‍ലി

തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വീണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോഹ്‍ലി പറയുന്നത് തങ്ങള്‍ ഇതു വരെ കളിച്ചതില്‍ മികച്ചൊരു മത്സരമായിരുന്നു രാജസ്ഥാന്‍ റോയല്‍സിനെതിരെയെന്നാണ്. ചെന്നൈയ്ക്കെതിരെയും സണ്‍റൈസേഴ്സിനെതിരെയും തീര്‍ത്തും മോശം പ്രകടനമായിരുന്നു....

അഞ്ച് ഡക്കുകള്‍, ഡല്‍ഹിയ്ക്ക് ഈ നാണക്കേട് രണ്ടാം തവണ

ഐപിഎലില്‍ ഏറ്റവും അധികം ഡക്ക് നേടുന്ന ടീം കൊച്ചി ടസ്കേഴ്സ് കേരളയാണെങ്കിലും ഏറ്റവും അധികം തവണ അഞ്ചോ അതിലധികമോ താരങ്ങള്‍ ടീമില്‍ ഡക്ക് ആവുന്നത് അത് ഡല്‍ഹിയാണ്. ഇന്നലെ മൊഹാലിയില്‍ കിംഗ്സ് ഇലവന്‍...

നബി മാജിക്കില്‍ തകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ്, 118 റണ്‍സ് തോല്‍വി

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റു വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മുഹമ്മദ് നബിയുടെ പന്തുകള്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടിയ ആര്‍സിബി ബാറ്റ്സ്മാന്മാര്‍ 19.5 ഓവറില്‍ 113 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സ് നേടിയ...

പതിനാറാം വയസിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അരങ്ങേറ്റം, ചരിത്രമെഴുതി പ്രയാസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രമെഴുതി ഇന്ത്യൻ യുവതാരം. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി അരങ്ങേറ്റം നടത്തിയ പ്രയാസ് റേ ബർമ്മൻ ആണ് ഇന്ന് ചരിത്രമെഴുതിയത്. ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ...

ആദ്യ ജയം തേടി ബാംഗ്ലൂര്‍, ബൗളിംഗ് തിരഞ്ഞെടുത്തു, കെയിന്‍ വില്യംസണില്ല

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് ബാംഗ്ലൂര്‍ എത്തുന്നത്. കെയിന്‍ വില്യംസണ് പകരം...

ആദ്യ ജയം തേടി കോഹ്‌ലിയും സംഘവും ഹൈദരാബാദിൽ

ഇന്ത്യൻപ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്‌കോർ ചെയ്സ് ചെയ്തു ജയം...

പത്തോവറിനു ശേഷം ചഹാലിന്റെ നാല് വിക്കറ്റില്‍ ആടിയുലഞ്ഞ മുംബൈയെ രക്ഷിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

200 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് യുവരാജും സൂര്യകുമാര്‍ യാദവും ക്രീസില്‍ നിന്നപ്പോള്‍ തോന്നിപ്പിച്ച മുംബൈയെ 200നു താഴെ സ്കോറിനു പിടിച്ചു കെട്ടി ബാംഗ്ലൂര്‍. യൂസുവേന്ദ്ര ചഹാലിന്റെ നാല് വിക്കറ്റുകളാണ് മുംബൈയുടെ കുതിപ്പിനു...

മുംബൈ നിരയില്‍ മലിംഗ തിരികെ എത്തി, ആദ്യ ജയത്തിനായി ബാംഗ്ലൂരും മുംബൈയും, ബൗളിംഗ് തിരഞ്ഞെടുത്ത്...

ഐപിഎലിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും. ആദ്യ മത്സരത്തില്‍ ചെന്നൈയുടെ സ്പിന്‍ കുരുക്കില്‍ ബാംഗ്ലൂര്‍ തകര്‍ന്നപ്പോള്‍ മുംബൈയ്ക്ക് കാലിടറിയത് ഋഷഭ് പന്തിനു മുന്നിലായിരുന്നു. ഇന്നത്തെ മത്സരത്തില്‍ റോയല്‍...

ടീം കഴിഞ്ഞ തവണത്തെക്കാള്‍ ശക്തം – എബി ഡി വില്ലിയേഴ്സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സന്തുലിതമായ ടീമാണെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. ടീമിനു ഇത്തവണ ശക്തമായ മധ്യനിരയുണ്ടെന്നത് തന്നെയാണ് തങ്ങളുടെ ശക്തിയെന്ന് എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി....

ലോകകപ്പിനു മുമ്പ് പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയില്‍ ഓസ്ട്രേലിയന്‍ താരം, താരം ആര്‍സിബി നിരയിലേക്ക് എത്തുമോ?

ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിനിടെ പരിക്കേറ്റുവെങ്കിലും പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ തുടര്‍ന്നും ടീമിനൊപ്പം കളിയ്ക്കുകയാണ് മാര്‍ക്കസ് സ്റ്റോയിനിസ്. ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിനു ബാറ്റ് ചെയ്യേണ്ടി വരാതിരിക്കുകയും രണ്ട് മത്സരങ്ങളിലായി എട്ട് ഓവറുകള്‍ മാത്രമേ താരം...

ജയിച്ച് തന്നെ തുടങ്ങി ചെന്നൈ, ചാമ്പ്യന്മാരെന്നാല്‍ സുമ്മാവാ

ചെപ്പോക്കിലെ കോട്ട കാത്ത് പന്ത്രണ്ടാം സീസണിന്റെ തുടക്കം സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചിദംബരം സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ആവേശം കൊള്ളിക്കുന്ന ബാറ്റിംഗ് വിരുന്ന് ഒരുക്കുവാന്‍ ടീമിനു അത്ര വലിയ സ്കോറല്ല ചേസ് ചെയ്യാനിരുന്നതെങ്കിലും...

ബാംഗ്ലൂരിന്റെ നടുവൊടിച്ച് ഹര്‍ഭനും ഇമ്രാന്‍ താഹിറും, പൊരുതി നോക്കിയത് പാര്‍ത്ഥിവ് പട്ടേല്‍ മാത്രം

ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വക നാണംകെട്ട ബാറ്റിംഗ് പ്രകടനം. ആദ്യ ഓവറുകളില്‍ തുടര്‍ന്ന തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടിയ ടീമിനെ ചെന്നൈ സ്പിന്നര്‍മാര്‍ വരിഞ്ഞുകെട്ട് കീഴടക്കുകയായിരുന്നു....
Advertisement

Recent News