Home Tags Royal Challengers Bangalore

Tag: Royal Challengers Bangalore

“ഈ സീസണിൽ ആർ.സി.ബി ഐ.പി.എൽ പ്ലേഓഫ് കളിക്കും”

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഈ സീസണിൽ ഉറപ്പായും പ്ലേഓഫ് കളിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ടൂർണമെന്റിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ആർ.സി.ബി മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും രവി...

ഹർഷൽ പട്ടേലിന്റെ അഭാവം തിരിച്ചടിയായി : ഡു പ്ലെസി

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേലിന്റെ അഭാവം ടീമിന് തിരിച്ചടിയായെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി. മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ച്...

റെഡ് ഹോട്ട് റോബിൻ ഉത്തപ്പ!!! ഡിഷ്യും ഡിഷ്യും ഡുബേ, റണ്ണടിച്ച് കൂട്ടി ചെന്നൈ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച സ്കോര്‍ നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ചെന്നൈയോട് ബാംഗ്ലൂര്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 216...

ആദ്യ ജയം തേടി ചെന്നൈ, ബാംഗ്ലൂരിന് ലക്ഷ്യം ഒന്നാം സ്ഥാനം

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി. ചെന്നൈ ഇന്ന് തങ്ങളുടെ ഐപിഎലിലെ 200ാം മത്സരത്തിനാണ് ഇറങ്ങുന്നത്. ചെന്നൈ ഈ സീസണിലെ ആദ്യ വിജയത്തിനായാണ് ഇന്നിറങ്ങുന്നത്. ജോഷ്...

ടീമിന്റെ വിജയത്തിൽ ഭാഗമാകാന്‍ കഴിഞ്ഞതിൽ വളരെ സന്തോഷം – അനുജ് റാവത്ത്

റൺസ് സ്കോര്‍ ചെയ്ത് ടീമിന്റെ വിജയത്തിൽ സംഭാവന ചെയ്യാനായതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ് അനുജ് റാവത്ത്. ഇന്നലെ താരത്തിന്റെ മിന്നും പ്രകടനം ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയത്തിന് അടിത്തറ പാകിയത്. തനിക്ക്...

ബാംഗ്ലൂരിന്റെ വിജയം ഉറപ്പാക്കി റാവത്ത് – കോഹ്‍ലി കൂട്ടുകെട്ട്, മുംബൈയ്ക്ക് നാലാം തോൽവി

ഐപിഎലില്‍ മുംബൈയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടിയാണ് മുംബൈയെ നാലാം തോല്‍വിയിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തള്ളിയിട്ടത്. ഫാഫ്...

12 റൺസിനിടെ 5 വിക്കറ്റ് നഷ്ടം, അവസാനം ഒറ്റയാൾ പോരാട്ടവുമായി സൂര്യകുമാര്‍ യാദവ്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിൽ മുംബൈ 6.2 ഓവറിൽ 50 റൺസ് നേടി മികച്ച നിലയിലാണ് നിന്നതെങ്കിലും പിന്നീട് മുംബൈ...

ടോസ് ഫാഫിന്, ബാംഗ്ലൂര്‍ നിരയിൽ ബിഗ് ഷോ മടങ്ങിയെത്തുന്നു

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും നേരിടും. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ മൂന്ന് പരാജയം...

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി...

തുണയായത് ബട്‍ലര്‍ – ഹെറ്റ്മ്യര്‍ കൂട്ടുകെട്ട്, രാജസ്ഥാന് 169 റൺസ്

അവസാന രണ്ടോവറിൽ നിന്ന് രാജസ്ഥാന്‍ റോയൽസ് 42 റൺസ് നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീം 169 റൺസ് നേടി. 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് രാജസ്ഥാനെ എത്തുവാന്‍ സഹായിച്ചത് നാലാം...

റോയൽ ഡർബി, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി. രാജസ്ഥാന്‍ തങ്ങളുടെ രണ്ട് മത്സരങ്ങളും വിജയിച്ചെത്തുമ്പോള്‍ ഒരു വിജയവും...

ആര്‍സിബി ആരാധകര്‍ക്ക് ആശ്വാസം, ഗ്ലെന്‍ മാക്സ്വെൽ ഉടന്‍ ഇലവനിലേക്ക് എത്തും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയെത്തുന്നു. ഒരു വിജയവും ഒരു പരാജയവും കൈവശമുള്ള ടീമിന് ഇന്ന് രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ സേവനം ലഭ്യമാകില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള അടുത്ത മത്സരത്തിൽ...

അഞ്ചാം ബൗളറെ ആക്രമിക്കുവാനായിരുന്നു തീരുമാനം – ഷഹ്ബാസ് അഹമ്മദ്

കൊല്‍ക്കത്തയ്ക്കതിരെ 128 റൺസ് മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ആര്‍സിബിയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഷഹ്ബാസ് അഹമ്മദ് ആയിരുന്നു. 27 റൺസ് നേടിയ താരത്തിന്റെ ഇന്നിംഗ്സാണ് റൺ റേറ്റ് വരുതിയിൽ നിര്‍ത്തുവാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്. കൊല്‍ക്കത്തയുടെ...

കൊല്‍ക്കത്തയെ വട്ടം ചുറ്റിച്ച് ഹസരംഗ, നാല് വിക്കറ്റ്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയുടെ മധ്യ നിരയിൽ നിര്‍ണ്ണായകമായ വിക്കറ്റുകള്‍ വീഴ്ത്തിയ ബാംഗ്ലൂര്‍ താരം ശ്രേയസ്സ് അയ്യര്‍, സുനിൽ നരൈന്‍, ഷെൽഡൺ ജാക്സൺ,...

ആദ്യ ജയം തേടി ആര്‍സിബി, ജയം തുടരാന്‍ കെകെആര്‍

ഐപിഎലില്‍ ഇന്നത്തെ വമ്പന്‍ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേരിടും. കൊല്‍ക്കത്തയ്ക്ക് ആദ്യ മത്സരത്തിൽ വിജയം നേടാനായപ്പോള്‍ തോല്‍വിയായിരുന്നു ബാംഗ്ലൂരിന്റെ ഫലം. മത്സരത്തിൽ ടോസ് നേടി ബാംഗ്ലൂര്‍ നായകന്‍ ഫാഫ്...
Advertisement