Home Tags Royal Challengers Bangalore

Tag: Royal Challengers Bangalore

ചെന്നൈയിലെ പിച്ചിനെ പഴി പറഞ്ഞ് ഇരു ക്യാപ്റ്റന്മാര്‍

70 റണ്‍സിനു ആര്‍സിബിയെ എറിഞ്ഞിട്ട് ടൂര്‍ണ്ണമെന്റ് വിജയത്തോടെ തുടങ്ങാനായെങ്കിലും ചെന്നൈയുടെ ഹോം ഗ്രൗണ്ടിലെ പിച്ചിനെ പഴി പറഞ്ഞ് എംഎസ് ധോണി. പിച്ച് ഇതിലും മെച്ചപ്പെട്ട ഒന്നാവണമായിരുന്നുവെന്നാണ് ധോണി മത്സര ശേഷം പറഞ്ഞത്. 34.5...

ഐപിഎല്ലിലും തലൈവർ മാനിയ, ചെപ്പോക്കിൽ ആരാധകർക്കിടയിലിറങ്ങി രജനികാന്ത്

ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ആവേശകരമായ തുടക്കം. ചെപ്പോക്കിൽ അറുപതിനായിരത്തോളം വരുന്ന കാണികൾക്ക് ആഘോഷരാവായിരുന്നു ഇന്ന്. എന്നാൽ ഇരട്ടിമധുരമെന്നവണ്ണം സൂപ്പർ സ്റ്റാർ രജനികാന്ത് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കാനെത്തി. ചെന്നൈ -ബെംഗളൂരു മത്സരത്തിനിടെയിൽ ആരാധകർക്കിടയിലൂടെ...

ഐ.പി.എൽ പൂരത്തിന് ചെന്നൈ – ബെംഗളൂരു പോരാട്ടത്തോടെ തുടക്കം

ഇന്ത്യൻ ക്രിക്കറ്റിലെ പൂരമായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നേരിടും. ചെന്നൈയിലെ ചിദബരം...

ഐഎസ്എല്‍ വിജയത്തിനു ശേഷം ആശംസകളുമായി ഛേത്രി ആര്‍സിബി ക്യാമ്പിലെത്തി

ബെംഗളൂരു എഫ്സിയെ ഐഎസ്എല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം അതേ പട്ടണത്തില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആശംസയുമായി സുനില്‍ ഛേത്രിയെത്തി. ടീമിന്റെ പരിശീലനം വീക്ഷിക്കുകയും ചില ഡ്രില്ലുകളില്‍ പങ്കെടുക്കുകയും ചെയ്ത...

ഇത്തവണ കളി മാറും, മധ്യ നിര തിളങ്ങുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ചഹാല്‍

ഐപിഎലില്‍ ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്മാരുണ്ടെങ്കിലും മധ്യ നിര കൈവിടുന്ന പതിവാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്താലും ഒടുവില്‍ ബൗളര്‍മാര്‍ കൈവിടുന്നതും സ്ഥിരമായതോടെ കപ്പൊന്നും നേടുവാന്‍ ആര്‍സിബിയ്ക്ക് ഇതുവരെ ആയിട്ടില്ലി....

കിംഗ്സ് ഇലവൻ പഞ്ചാബിനെ ബാറ്റിംഗിനയച്ച് ബെംഗളൂരു

വിവോ ഐപിഎല്ലിലെ 48ആം മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിംഗ്സ് ഇലവൻ പഞ്ചാബിനെ ബാറ്റിംഗിനയച്ചു. KXIP XI: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, ആരോണ്‍...

ഡൽഹിയെ അഞ്ചു വിക്കറ്റിന് തകർത്ത് ബെംഗളൂരു

ആവേശോജ്വലമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവില് ജയം. ഡൽഹിയെ പരാജയപ്പെടുത്തി അഞ്ചു വിക്കറ്റിന്റെ ജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെയും(70) എബി ഡിവില്ലിയേഴ്‌സിന്റെയും(72) തകർപ്പൻ പ്രകടനങ്ങളാണ് ബെംഗളൂരുവിലെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ആദ്യം...

ഡൽഹിക്ക് രക്ഷകനായി പന്ത്, ബെംഗളൂരുവിന് 182 റൺസ് വിജയ ലക്ഷ്യം

വീണ്ടും ഋഷഭ് പന്ത് രക്ഷകനായി. ഡൽഹി ഡെയർ ഡെവിൾസ് ഭേദപ്പെട്ട നിലയിൽ. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ഡൽഹി നേടിയത്. പന്തും ശർമ്മയും കൂട്ടുകെട്ടിലാണ് ഡൽഹിക്ക് നല്ല സ്കോറിലേക്ക് എത്താനായത്. ടോസ്...

ഡൽഹിയെ ബാറ്റിങിനയച്ച് ബെംഗളൂരു

ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ഡെയർ ഡെവിൾസിനെ ബാറ്റിങിനയച്ചു. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്തിൽ ഡൽഹി ആദ്യം ബാറ്റിങിനിറങ്ങും. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനേയ്ക്ക് ഐപിഎല്‍ അരങ്ങേറ്റം എന്ന...

അടിച്ച് തകര്‍ത്ത് എബിഡിയും ഡിക്കോക്കും, അവസാന ഓവറുകളില്‍ തിരിച്ചുവരവ് നടത്തി ചെന്നൈ

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മാസ്മരിക പ്രകടനം. ബാംഗ്ലൂര്‍ നിരയില്‍ ക്വിന്റണ്‍ ഡിക്കോക്കും എബിഡിയും അടിച്ച് തകര്‍ത്തപ്പോള്‍ എബിഡിയെയും തൊട്ടടുത്ത പന്തില്‍ കോറെ ആന്‍ഡേഴ്സണെയും പുറത്താക്കി ഇമ്രാന്‍ താഹിര്‍ ചെന്നൈ നിരയില്‍ തിളങ്ങി....

ആര്‍ടിഎം ഉപയോഗം, ലേലത്തില്‍ ആര്‍സിബിയ്ക്ക് പിഴച്ചുവോ? നിങ്ങളുടെ അഭിപ്രായം എന്ത്?

മുന്‍ സീസണുകളിലെല്ലാം തന്നെ ഏറ്റവും കരുതുറ്റ ബാറ്റിംഗ് നിരയായിരുന്നു ആര്‍സിബിയുടെ ശക്തി. എന്നാല്‍ അതിനു ഒത്തുപോരുന്ന ഒരു ബൗളിംഗ് നിര ആര്‍സിബിയ്ക്കു ഉണ്ടായിരുന്നോ എന്നത് സംശയകരമായിരുന്നു. സ്റ്റാര്‍ക്ക് ടീമിലുണ്ടായിരുന്നുവെങ്കിലും പലപ്പോഴും പരിക്ക് താരത്തെ...

ബാംഗ്ലൂരിന് വീണ്ടും ബാറ്റിംഗ് തകർച്ച: ദയനീയ തോൽവി

ബാറ്റിങ്ങിലെ കഷ്ടകാലം ബാംഗ്ലൂരിനെ വിട്ടുമാറുന്നില്ല. ഇന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ എല്ലാവർക്കും ബാറ്റിംഗ് കിട്ടിയപ്പോൾ കിങ്‌സ് XI പഞ്ചാബ് ഉയർത്തിയ 139 എന്ന നിസാരവിജയലക്ഷ്യത്തിനുമുന്നിൽ 19 റൺ അകലെ അവർ വീണു. 2...

രോഹിത്ത് നയിച്ചു, മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. രോഹിത് ശർമ്മയുടെ അപരാജിതമായ 56 റൺസിന്റെ പിൻബലത്തിലാണ് ഒരു പന്ത് ബാക്കി നിൽക്കെ മുംബൈ ലക്ഷ്യം കണ്ടത്. 34 റൺസിന്‌ 3...

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നാണംകെട്ട തോൽവി, പൂനെ ജയിച്ചത് 61 റൺസിന്‌

ബാംഗ്ലൂരിന് വീണ്ടും തോൽവി. ലോകോത്തരമായ ബാറ്റിങ് നിര ഉണ്ടായിട്ടും ഈ സീസണിലെ ബാംഗ്ലൂരിന്റെ മോശം പ്രകടനം തുടരുന്നു. 61 റൺസിന്റെ ഈ തോൽവിയോടെ ബാംഗ്ലൂരിന്റെ ഐപിഎൽ സാധ്യതകൾ തീർത്തും മങ്ങി. റൈസിംഗ് പുണെ...

റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവിനെ 7 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ലയൺസ്‌

37 പന്തുകൾ ബാക്കി നിൽക്കേ 7 വിക്കറ്റിനായിരുന്നു ഗുജറാത്ത് ലയൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 134 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയൺസ് 13.5  ഓവറിൽ...
Advertisement