Tag: Royal Challengers Bangalore
കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി...
പിഎലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തിൽ 73 റൺസ് നേടിയപ്പോള്‍ ആ ഇന്നിംഗ്സിൽ 8 ഫോറും 2...
പാണ്ഡ്യ നയിച്ചു, ബാംഗ്ലൂരിന് 169 റൺസ് ലക്ഷ്യം നൽകി ഗുജറാത്ത്
ഐപിഎലിൽ പ്ലേ ഓഫിലേക്ക് കടക്കുവാനുള്ള ആര്‍സിബിയുടെ മോഹങ്ങള്‍ സഫലീകരിക്കുവാന്‍ ടീം നേടേണ്ടത് 169 റൺസ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവിൽ 5...
തോറ്റാൽ ആര്‍സിബി “പുറത്ത്”, ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിംഗ്
ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജയമില്ലെങ്കില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാകും. ഔദ്യോഗികമായി ടീം പുറത്താകുവാന്‍...
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പടിക്കൽ കലമുടയ്ക്കും – വസീം ജാഫര്‍
ഐപിഎൽ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ ഇരിക്കവേ പ്ലേ ഓഫിന് വേണ്ടിയുള്ള മത്സരങ്ങള്‍ കടുക്കുമ്പോളും ഇതുവരെ മൂന്ന് ടീമുകള്‍ക്ക് മാത്രമേ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ഭാവി തീരുമാനം ആയിട്ടുള്ളു.
പ്ലേ ഓഫില്‍ കടന്ന ഗുജറാത്ത് ടൈറ്റന്‍സും...
ആര്‍സിബിയ്ക്ക് വലിയ തോൽവി, പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി നിലനിർത്തി പഞ്ചാബ്
210 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിയ്ക്ക് 54 റൺസിന്റെ തോൽവി സമ്മാനിച്ച് പഞ്ചാബ് കിംഗ്സ്. 9 വിക്കറ്റ് നഷ്ടത്തിൽ ടീമിന് 155 റൺസ് മാത്രമാണ് ഇന്ന് നേടാനായത്.
35 റൺസ് നേടിയ ഗ്ലെന്‍...
പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍
ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
പഞ്ചാബ് കിംഗ്സ് നിരയിൽ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഹര്‍പ്രീത്...
ഹസരംഗയ്ക്ക് 5 വിക്കറ്റ്, ആര്‍സിബിയ്ക്ക് സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം
ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 125 റൺസ് മാത്രമേ നേടാനായുള്ളു....
കോഹ്ലി ആദ്യ പന്തിൽ പുറത്ത്, അതിന് ശേഷം മികച്ച ബാറ്റിംഗുമായി ഫാഫും സംഘവും, അവസാന...
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റ് കൂട്ടുകെട്ട് 10 പന്തിൽ 33 റൺസ് നേടിയാണ് ടീമിനെ 190 റൺസിലേക്ക് എത്തിച്ചത്....
പ്ലേ ഓഫ് മോഹങ്ങള്‍ക്ക് ജയം ആവശ്യം, സൺറൈസേഴ്സും ആര്സിബും നേര്‍ക്കുനേര്‍
ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍ നായകന് ഫാഫ് ഡു പ്ലെസി. പോയിന്റ് പട്ടികയിൽ 12 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്തും 10 പോയിന്റുള്ള സൺറൈസേഴ്സ്...
ടീം ശരിയായ ദിശയിൽ മുന്നേറുന്നു – ഫാഫ് ഡു പ്ലെസി
ഈ വിജയം ടീം ഏറെ അര്‍ഹിച്ചതാണെന്നും മികച്ച ടോട്ടലാണ് ടീം നേടിയതെന്നും പറഞ്ഞ് റോയൽ ചലഞ്ചേഴ്സ് നായകന് ഫാഫ് ഡു പ്ലെസി. ഇന്നലെ ചെന്നൈയ്ക്കെതിരെ നേടിയ വിജയത്തോടെ പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി...
ഇതുവരെ തന്റെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല – ഹര്‍ഷൽ പട്ടേൽ
ഈ സീസണിൽ താനിത് വരെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് പറഞ്ഞ് ഹര്‍ഷൽ പട്ടേൽ. എന്നാല്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ താന്‍ തന്റെ ലെംഗ്ത്തും യോര്‍ക്കറുകളും എല്ലാം കണ്ടെത്തി തുടങ്ങിയെന്ന തോന്നൽ തനിക്കുണ്ടെന്നും...
പ്ലേ ഓഫ് സ്വപ്നങ്ങളുമായി ആര്‍സിബിയും ചെന്നൈയും, ടോസ് അറിയാം
ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മോയിന്‍ അലി ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നാണ് ചെന്നൈ നിരയിലെ മാറ്റം. മിച്ചൽ...
റൺസ് കണ്ടെത്തി കോഹ്ലി , രജത് പടിദാറിനും അര്‍ദ്ധ ശതകം
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ്. വിരാട് കോഹ്ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍...
ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി
ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് ഫാഫ് ഡു പ്ലെസി. ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെ ജയം നേടാനായാൽ പത്ത് പോയിന്റുള്ള ആര്‍സിബിയ്ക്ക് നാലാം...
ക്ലീനിക്കൽ കുൽദീപ്!!! ഒപ്പം കൂടി അശ്വിനും, ആധികാരിക വിജയവുമായി രാജസ്ഥാന്
തകര്‍ന്നടിഞ്ഞ രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ് റിയാന്‍ പരാഗിലൂടെയായിരുന്നുവെങ്കില്‍ ബൗളിംഗിൽ സമ്പൂര്‍ണ്ണാധിപത്യം ടീം പുലര്‍ത്തിയപ്പോള്‍ 29 റൺസിന്റെ വിജയം. 145 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 115 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
കുല്‍ദീപ് നാലും...