Browsing Tag

Rosicky

17 വർഷങ്ങൾക്കു ശേഷം ഗോളുമായി റോസിസ്കി നാട്ടിലെ ക്ലബിൽ തിരിച്ചെത്തി

17 വർഷങ്ങൾക്കു ശേഷം തന്നെ വളർത്തിയ ക്ലബിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ആഴ്സണൽ സൂപ്പർ താരം റോസിസ്കി തിരിച്ചുവരവ് ഗോളോടെ ആഘോഷിച്ചു. ചെക്ക് റിപ്പബ്ലികിലെ പ്രാഗ്വേയിലെ ക്ലബായ സ്പാർടയിലേക്കുള്ള തിരിച്ചുവരവാണ് റോസിസ്കി ഗംഭീരമാക്കിയത്. സ്പാർട്ടയിൽ…