Browsing Tag

Roshen Silva

റണ്ണൗട്ടായി കുശല്‍ മെന്‍ഡിസ് മടങ്ങി, ശ്രീലങ്കയുടെ പതനം പൂര്‍ത്തിയാക്കി പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ് കൂടി നേടിയാല്‍…

ശ്രീലങ്കന്‍ ചെറുത്ത് നില്പുമായി കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വും

ടോപ് ഓര്‍ഡര്‍ തകര്‍ന്നു വീണുവെങ്കിലും പ്രതിരോധത്തിന്റെ മതില്‍കെട്ട് ശ്രീലങ്കയ്ക്കായി ഉയര്‍ത്തി കുശലല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും. 53/4 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്ക് നൈറ്റ് വാച്ച്മാന്‍ ലക്ഷന്‍ സണ്ടകനെ(7) ആദ്യം…

46 റണ്‍സിന്റെ നേരിയ ലീഡ് നേടി ശ്രീലങ്ക, രണ്ടാം ടെസ്റ്റ് ആവേശകരമായ നിലയില്‍

ശ്രീലങ്ക-ഇംഗ്ലണ്ട് ടീമുകളുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം ആവേശകരമായ നിലയില്‍. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 290 റണ്‍സിനു പുറത്താക്കിയ ശേഷം ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ന് 336 റണ്‍സില്‍…

6 വിക്കറ്റുമായി ഷാനണ്‍ ഗബ്രിയേല്‍, ലങ്കയുടെ ലീഡ് 300നടുത്ത്

സെയിന്റ് ലൂസിയ ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ മികച്ച നിലയില്‍ ലങ്ക. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 287 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയിട്ടുള്ളത്. കുശല്‍ മെന്‍ഡിന്റെയും ശ്രീലങ്കന്‍ മധ്യനിരയുടെയും പോരാട്ടമാണ് ഷാനണ്‍…

നാട്ടില്‍ നാണംകെട്ട് ബംഗ്ലാദേശ്, മൂന്നാം ദിവസം ടെസ്റ്റ് ജയിച്ച് ശ്രീലങ്ക

ധാക്ക ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ആതിഥേയരെ നാണംകെടുത്തി ലങ്ക. മത്സരത്തില്‍ 215 റണ്‍സിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നേടിയ അകില ധനന്‍ജയയും 4 വിക്കറ്റുമായി രംഗന ഹെരാത്തുമാണ് ലങ്കയുടെ വിജയം ഉറപ്പാക്കിയത്. നേരത്തെ…

ലങ്കയുടെ ലീഡ് 300 കടന്നു, രണ്ടാം ദിവസം വീണത് 14 വിക്കറ്റുകള്‍

ആദ്യ ദിവസത്തേതിനു സമാനമായി ധാക്കയില്‍ രണ്ടാം ദിവസവും ബൗളര്‍മാരുടെ ആധിപത്യം. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 222 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 112 റണ്‍സിന്റെ ആദ്യ…

തിരിച്ചടിച്ച് ലങ്ക, ആദ്യ ദിവസം വീണത് 14 വിക്കറ്റുകള്‍

222 റണ്‍സിനു പുറത്തായ ശേഷം ധാക്ക ടെസ്റ്റിന്റെ ഒന്നാം ദിവസം തിരിച്ചടിച്ച് ലങ്ക. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 56/4 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ്(24*), മെഹ്ദി ഹസന്‍(5*) എന്നിവരാണ് ക്രീസില്‍. ലങ്കയുടെ സ്കോറായ 222…

മടങ്ങി വരവ് ഉജ്ജ്വലമാക്കി അബ്ദുര്‍ റസാഖ്, ശ്രീലങ്ക 222 റണ്‍സിനു ഓള്‍ഔട്ട്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ഉജ്ജ്വലമാക്കി ബംഗ്ലാദേശിന്റെ അബ്ദുര്‍ റസാഖ്. സ്പിന്നിനു ആനുകൂല്യമുള്ള പിച്ചില്‍ ഇരുവശത്ത് നിന്നും സ്പിന്‍ ആക്രമണത്തോടെയാണ് ബംഗ്ലാദേശ് ശ്രീലങ്കയെ നേരിട്ടത്. മെഹ്ദി ഹസനും നാല് വര്‍ഷത്തിനു ശേഷം ആദ്യ…

ലീഡ് 9 റണ്‍സ് അകലെ, കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകം നഷ്ടം

ചിറ്റഗോംഗ് ടെസ്റ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് സ്കോറായ 513 റണ്‍സിനു 9 റണ്‍സ് പിന്നിലായി 504/3 എന്ന നിലയിലാണ് ശ്രീലങ്ക നില്‍ക്കുന്നത്. 87 റണ്‍സുമായി രോഷെന്‍ സില്‍വയും 37 റണ്‍സ് നേടി ദിനേഷ്…