Browsing Tag

Romario

ശൈശവത്തിലെന്നെ ഭ്രമിപ്പിച്ച വിസ്മയ പ്രതിഭ

ചെറുപ്പകാലം മുതൽക്കേ റൊണോയോടപ്പം എന്റെ പ്രിയ താരമായിരുന്ന റൊമാരിയോയെ ആദ്യമായി കാണുന്നതും കേൾക്കുന്നതും 97 കോപ്പാ അമേരിക്കയിലോ അല്ലെങ്കിൽ അതിന് മുമ്പ് പത്രതാളുകളിലൂടെയോ ആയിരിക്കാം. 94 ലോകകപ്പ് ഫൈനലുൾപ്പെടെ മിക്ക കളികളും കടുത്ത അർജന്റീന-മറഡോണ…