Browsing Tag

Rohan Kunnummal

രോഹന്‍ കുന്നുമ്മലിന് ശതകം നഷ്ടം, ദുലീപ് ട്രോഫി കിരീടത്തിന് അരികെ വെസ്റ്റ് സോൺ

529 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോൺ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ദുലീപ് ട്രോഫി ഫൈനൽ വിജയത്തിന് തൊട്ടരികെയെത്തി വെസ്റ്റ് സോൺ നിൽക്കുന്നു. മത്സരത്തിന്റെ അവസാന ദിവസം വെറും നാല് വിക്കറ്റ് കൈവശപ്പെടുത്തിയാൽ വെസ്റ്റ്…

വീണ്ടും തിളങ്ങി കുന്നുമ്മൽ, സായി കിഷോറിന്റെ ഏഴ് വിക്കറ്റുകള്‍ക്ക് മുന്നിൽ തകര്‍ന്ന് നോര്‍ത്ത് സോൺ

ദുലീപ് ട്രോഫി സെമി ഫൈനലില്‍ പിടിമുറുക്കി സൗത്ത് സോൺ. ആദ്യ ഇന്നിംഗ്സ് 630/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം നോര്‍ത്ത് സോണിനെ വെറും 207 റൺസിനാണ് സൗത്ത് സോൺ എറിഞ്ഞിട്ടത്. സായി കിഷോറിന്റെ ഏഴ് വിക്കറ്റ് നേട്ടം ആണ് നോര്‍ത്ത് സോൺ ബാറ്റിംഗിനെ…

രോഹന്‍ കുന്നുമ്മലിന് ഹനുമ വിഹാരിയ്ക്കും ശതകം, നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് സൗത്ത് സോൺ

ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ കരുതുറ്റ നിലയിൽ സൗത്ത് സോൺ. ഇന്ന് സേലത്ത് നടന്ന മത്സരത്തിൽ നോര്‍ത്ത് സോണിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ 2 വിക്കറ്റ് നഷ്ടത്തിൽ 324 റൺസാണ് നേടിയത്. രോഹന്‍ കുന്നുമ്മലും ഹനുമ വിഹാരിയും…

ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിൽ രോഹന്‍ കുന്നുമ്മലും ബേസിൽ തമ്പിയും

ദുലീപ് ട്രോഫിയ്ക്കുള്ള സൗത്ത് സോൺ ടീമിൽ മലയാളി താരങ്ങളായ രോഹന്‍ കുന്നുമ്മലിനും ബേസിൽ തമ്പിയ്ക്കും ഇടം. കൊച്ചിയിലാണ് സൗത്ത് സോൺ സെലക്ഷന്‍ കമ്മിറ്റി കൂടിയത്. 15 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഹനുമ വിഹാരിയാണ് ടീമിന്റെ നായകന്‍. മയാംഗ്…

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം

ആസാമിനെ 121 റൺസിലൊതുക്കിയ ശേഷം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി കേരളം. രോഹന്‍ കുന്നുമ്മൽ നേടിയ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ശ്രദ്ധേയമായ പ്രകടനം. താരം 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 21 റൺസുമായി രോഹന്…