Browsing Tag

Robinho

സ്ത്രീ പീഡനം, ബ്രസീലിയൻ താരം റൊബീനോയ്ക്ക് 9 വർഷം തടവ്

ബ്രസീലിയൻ ഫുട്ബോളർ റൊബീനോയ്ക്ക് 9 വർഷം തടവ് ശിക്ഷ. 2013ൽ റൊബീനോ ഉൾപ്പെടെ ചേർന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചതിനാണ് ശിക്ഷ വിധിയായിരിക്കുന്നത്. 2013ൽ എ സി മിലാൻ താരമായിരിക്കെ ഒരു പബിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുമ്പ്…