Home Tags RM Hurricanes

Tag: RM Hurricanes

പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി കോബ്രാസ്, തകര്‍ത്തത് ഹറികെയിന്‍സിനെ

ആര്‍എം ഹറികെയിന്‍സിനെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്. 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോബ്രാസ് സ്വന്തമാക്കിയത്. ഹറികെയിന്‍സിനെ 23 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കോബ്രാസ് ലക്ഷ്യം വിക്കറ്റ്...

ഒരു പന്ത് ശേഷിക്കെ വിജയം ഉറപ്പാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആര്‍എം ഹറികെയിന്‍സിനെതിരെ 4 വിക്കറ്റ് വിജയം നേടി ട്രിവാന്‍ഡ് ടെക്നോളജീസ്. ആദ്യം ബാറ്റ് ചെയ്ത ആര്‍എം 33 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. 10 റണ്‍സ് നേടിയ...

സമനിലയില്‍ അവസാനിച്ച് ആര്‍എം ഹറികെയിന്‍സ് ടെസ്റ്റ് ഹൗസ് മത്സരം

ആവേശകരമായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ആര്‍എം ഹറികെയിന്‍സും ടെസ്റ്റ് ഹൗസും. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹറികെയിന്‍സ് ടെസ്റ്റ് ഹൗസിനെ 30 റണ്‍സിനു പിടിച്ചുകെട്ടുകയായിരുന്നു. 8 വിക്കറ്റുകള്‍ നഷ്ടമായ...

16 റണ്‍സിനു ഓള്‍ഔട്ട് ആയി ആറ്റിനാട് ടൈറ്റന്‍സ്, ആര്‍എമ്മിനു ആറ് വിക്കറ്റ് ജയം

ആറ്റിനാട് ടൈറ്റന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി ആര്‍എം ഹറികെയിന്‍സ്. ഇന്ന് ടെക്നോപാര്‍ക്ക് രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ വെറും 16 റണ്‍സിനു പുറത്തായി ആറ്റിനാട് നാണംകെടുകയായിരുന്നു. 8 റണ്‍സുമായി...

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇനി ആദ്യ ഘട്ട നോക്ഔട്ട് മത്സരങ്ങള്‍

രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കുവാനായി 20 ടീമുകള്‍ ടെക്നോപാര്‍ക്ക് പ്രമീയിര്‍ ലീഗിന്റെ നോക്ഔട്ട് മത്സരങ്ങള്‍ക്കായി ഈ വരുന്ന വാരാന്ത്യത്തില്‍ ഇറങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ ടെക്നോപാര്‍ക്കിലെ 60 ടീമുകളാണ് മാറ്റുരച്ചത്. അതില്‍...

8 റണ്‍സിനു മത്സരം സ്വന്തമാക്കി ആര്‍എം ഹറികൈന്‍സ്

ലൂമിനസെന്റ് ഡിജിറ്റലിനെ 8 റണ്‍സിനു പരാജയപ്പെടുത്തി ആര്‍എം. ആദ്യം ബാറ്റ് ചെയ്ത ആര്‍എം 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ലൂമിനസെന്റിനു 44 റണ്‍സ് മാത്രമേ...

വിജയങ്ങളുമായി ആര്‍എം, ജിഎംജി, സീവ്യൂ

ആര്‍എം ഹറിക്കൈന്‍സിനു 14 റണ്‍സ് വിജയം ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആര്‍എം ഹറിക്കൈന്‍സിനു വിജയം. ട്രിവ് ആന്‍ഡ് സിംപ്ലോജിക്സ് സിസിയെയാണ് ആര്‍എം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത...
Advertisement

Recent News