Browsing Tag

Rishab Pant

“പന്തിന് ഒരു ഇടവേള കൊടുക്കണം” ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തണം

റിഷഭ് പന്തിനെ തൽക്കാലം ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം എന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ശ്രീകാന്ത്. നിങ്ങൾ അദ്ദേഹത്തിന് ഒരു ഇടവേള നൽകുകയും അൽപ്പം കാത്തിരിക്കാൻ അവനോട് പറയുകയും ചെയ്യണം. ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ…

ഒരിക്കൽ കൂടെ ബാറ്റിംഗിൽ പരാജയപ്പെട്ട് റിഷഭ് പന്ത്

റിഷഭ് പന്തിന് ഇത് നല്ല കാലമല്ല. ന്യൂസിലൻഡ് പര്യടനത്തിൽ ടി20കളിൽ തിളങ്ങാൻ ആവാതിരുന്ന പന്തിന് ഇന്ന് ആദ്യ ഏകദിനത്തിലും തിളങ്ങാൻ ആയില്ല. ഇന്ന് നാലാം നമ്പറിൽ ഇറങ്ങിയ പന്ത് ആകെ 23 പന്തിൽ 15 റൺസ് മാത്രമെ എടുത്തുള്ളൂ.ലോക്കി ഫെർഗൂസന്റെ പന്തിൽ ആണ്…

“റിഷഭ് പന്ത് ഇന്ത്യക്ക് ഒരു ബാധ്യത, സഞ്ജുവിന് അവസരം കൊടുക്കണം”

റിഷഭ് പന്തിന് ഇനിയും ടീമിൽ അവസരം നൽകരുത് എന്നും സഞ്ജുവിന് അവസരം നൽകണം എന്നും മുൻ ഇന്ത്യൻ താരം രതീന്ദർ സിംഗ് സോധി. റിഷഭ് പന്ത് ടീം ഇന്ത്യക്ക് ഒരു ബാധ്യതയായി മാറുകയാണ് എന്നും ഇങ്ങനെ തുടരാതെ സഞ്ജു സാംസണെ പകരം കൊണ്ടുവരണം എന്നും സോധി പറഞ്ഞു.…

ഇംഗ്ലണ്ടിനെതിരെ റിഷഭ് പന്ത് തന്നെ കളിക്കണം എന്ന് രവി ശാസ്ത്രി

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ഇടംകയ്യനായ റിഷഭ് പന്തിനെ കളിപ്പിക്കുന്നത് ആകും ഇന്ത്യക്ക് നല്ലത് എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ദിനേശ് കാർത്തുക് ഒരു മികച്ച ടീം കളിക്കാരനാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലാൻഡിനെതിരെയോ ഒരു കളി വരുമ്പോൾ,…

ഒരു കളി കൊണ്ട് അല്ല താരങ്ങളെ വിലയിരുത്തുന്നത്, പന്തിനെ പ്രതിരോധിച്ച് ദ്രാവിഡ്

ഇന്നലെ സിംബാബ്‌വെക്ക് എതിരെ കാർത്തികിന് പകരം പന്തിനെ ഇന്ത്യൻ ടീമിൽ എത്തിച്ചിരുന്നു എങ്കിലും തിളങ്ങാൻ ആയിരുന്നില്ല. എന്നാൽ ആ പ്രകടനം മാത്രം വെച്ച് പന്തിനെ വിലയിരുത്താൻ ആകില്ല എന്ന് കോച്ച് ദ്രാവിഡ് പറഞ്ഞു. ഒരു കളി കൊണ്ട്‌ നമ്മൾ താരങ്ങളെ…

“ലോകകപ്പിൽ ഋഷഭ് പന്തിനെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല കാര്യം”

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് വസീം ജാഫർ. ഋഷഭ് പന്ത് ആദ്യ ഇലവന കളിക്കുമോ ഇല്ലയോ എന്ന് ഇന്ത്യ തീരുമാനിക്കണം. അദ്ദേഹം മിടുക്കനാണ്, ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും അദ്ദേഹം പരമ്പരകൾ വിജയിപ്പിക്കാറുണ്ട്.…

“ടീമിൽ എടുക്കാതിരിക്കാൻ സഞ്ജു സാംസൺ എന്തു തെറ്റു ചെയ്തു? പന്തിന് പകരം സഞ്ജു ടീമിൽ…

മലയാളി താരം സഞ്ജു ഇന്ത്യ ടി20 ലോകകപ്പ് ടീമിൽ എത്താത്തതിനെ വിമർശിച്ച് മുൻ പാകിസ്താൻ പേസർ ഡാനിഷ് കനേരിയ‌. സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിലോ അതിനു മുന്നെ ഉള്ള രണ്ട് പരമ്പരയിലോ ഇടം നേടിയിരുന്നില്ല. സഞ്ജു സാംസണെ പോലെയുള്ള ഒരാളോട് ഇത്…

“കാർത്തികിന് ഇനി ഒന്ന് രണ്ട് വർഷമെ ബാക്കി ഉള്ളൂ, അതു കൊണ്ട് പന്തല്ല കാർത്തിക് ആണ് ഇപ്പോൾ…

റിഷഭ് പന്തിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റി ദിനേശ് കാർത്തികിനെ കളിപ്പിച്ചതിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. റിഷഭ് പന്ത്, ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ ഈ ടി20 ഫോർമാറ്റിൽ…

സ്പിന്നർമാർ മെച്ചപ്പെട്ട രീതിയിൽ ബൗൾ ചെയ്യേണ്ടതുണ്ട് എന്ന് പന്ത്

ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിം സ്പിൻ ബൗളേഴ്സിനെ വിമർശിച്ച് ക്യാപ്റ്റൻ റിഷഭ് പന്ത്. ഇന്നലെ അക്സർ പട്ടേലും ചാഹലും ഏറെ റൺസ് വഴങ്ങിയിരുന്നു. ചാഹൽ 4 ഓവറിൽ 49 റൺസ് വഴങ്ങിയപ്പോൾ അക്സർ ഒരു ഓവറിൽ 19 റൺസും വഴങ്ങി. സ്പിന്നർമാർ ഇതിനേക്കാൻ…

റിഷഭ് പന്തിന് അവസരം നൽകാത്തതിന് ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ

ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അവസരം നൽകാത്തതിന് ഇന്ത്യൻ ടീം മാനേജ്മെന്റിനെ വിമർശിച്ച് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരം കൂടിയാണ് റിഷഭ് പന്ത്. കൂടാതെ രവിചന്ദ്ര അശ്വിനെ…