Browsing Tag

Ricardo Rodriguez

മിലാൻ താരത്തിനായി ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കും

എ സി മിലാൻ താരത്തിനായി ശ്രമിച്ച് ബുണ്ടസ് ലീഗയിലെ വമ്പന്മാർ. എ സി മിലാൻ താരമായ റിക്കാർഡോ റോഡ്രിഗ്രസിനെ ടീമിലെത്തിക്കാനാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും ശ്രമിക്കുന്നത്. മിലാന്റെ ലെഫ്റ്റ് ബാക്കായ റിക്കാർഡോ…