Browsing Tag

Ricardo Gareca

36 വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് പെറു

1982 നു ശേഷം അതെ നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പെറു റഷ്യയിൽ പന്തു തട്ടാനൊരുങ്ങുന്നത്. അതും 1986 ലെ ലോകകപ്പിന് പെറുവിന് യോഗ്യത നിരസിച്ച ഗോൾ നേടിയ അർജന്റീന താരം റിക്കാർഡോ ഗാരേസക്കു കീഴിലാണ് പെറുവിന്റെ ലോകകപ്പ് പ്രവേശനം.…