Home Tags Red Star

Tag: Red Star

ബോസ്നിയയിലെ കശാപ്പുകാരന് അനുകൂലമായ ബാനർ, യുവേഫ അന്വേഷണം ആരംഭിച്ചു

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെനിറ്റ് എഫ്‌സിക്കെതിരെ യുവേഫ അച്ചടക്ക നടപടികൾ ആരംഭിച്ചു. സെർബിയൻ വാർ ക്രിമിനലായ റാറ്റ്‌കോ മ്ലാദിക്കിനനുകൂലമായ ബാനർ ആരാധകർ ഉയർത്തിയതിനെത്തുടർന്നാണ് നടപടി. അന്താരാഷ്ട്ര ക്രിമിനൽ കോടതി റാറ്റ്‌കോ...

ദേശീയ ലീഗിലേക്ക് കൈനിറയെ താരങ്ങളെ സംഭാവന ചെയ്ത് റെഡ്സ്റ്റാർ അക്കാദമി

റെഡ്സ്റ്റാർ എഫ്‌ സി തൃശ്ശൂരിന്റെ ദേശീയ ഫുട്ബോളിലേക്കുള്ള സംഭാവനകൾ വലുതാവുകയാണ്. റെഡ് സ്റ്റാർ അൽകാദമിയുടെ ഭാഗമായിരുന്ന 8 താരങ്ങൾ ഐ എസ് എല്ലിലും ഐലീഗിലുമായി ദേശീയ ഫുട്ബോളിന്റെ ഭാഗമാവാൻ പോവുകയാണ്. ഏഴു താരങ്ങളും...

അണ്ടർ 13 ഐ ലീഗിനായി റെഡ് സ്റ്റാർ അക്കാദമി ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ പ്രൈവറ്റ് റെസിഡൻഷ്യൽ അക്കാദമിയായ റെഡ് സ്റ്റാർ അക്കാദമി പുതിയ സീസണായി ഒരുങ്ങുന്നു. 2016-17ലേക്കുള്ള പുതിയ ബാച്ചിന്റെ ക്യാമ്പ് ആരംഭിച്ചിരിക്കുകയാണ്. 30 കുട്ടിളാണ് ഇത്തവണ ക്യാമ്പിലുള്ളത്. ഇത്തവണ ഐ ലീഗ് അണ്ടർ 13ന്...

റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം

കേരളത്തിലെ ആദ്യത്തെ സ്വകാര്യ അക്കാദമിയും കഴിഞ്ഞ വർഷത്തെ അണ്ടർ-16 ഐലീഗ് ചാമ്പ്യന്മാരും അണ്ടർ-17 ഇന്ത്യൻ ലോകകപ്പ് ക്യാമ്പിലേക്ക് അഞ്ചു താരങ്ങളെ സംഭാവനയും ചെയ്തിട്ടുള്ള റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമി പുതിയ ബാച്ച് കുട്ടികളെ...

യൂത്ത് ഐ ലീഗ്; റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി ബെംഗളൂരു സെമിയിൽ

അണ്ടർ 16 ഐ ലീഗിൽ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി ബെംഗളൂരു എഫ് സി സെമി ഫൈനലിൽ. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ റെഡ് സ്റ്റാർ എഫ് സി തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണ്...

ശിവജിയൻസിനെ വിറപ്പിച്ച് റെഡ് സ്റ്റാർ തൃശൂർ

അണ്ടർ 16 ഐലീഗിൽ റെഡ് സ്റ്റാറിന് രണ്ടാം പരാജയം. പരാജയത്തിലും തിളക്കമാർന്ന പോരാട്ടവീര്യമായിരുന്നു റെഡ് സ്റ്റാറിന്റേത്. കരുത്തരായ ശിവജിയൻസിനെതിരെ മികച്ച പ്രകടനം കാഴ്ച വച്ച റെഡ് സ്റ്റാർ 2-3 എന്ന സ്കോറിനാണ് പരാജയമറിഞ്ഞത്. ഗ്രൂപ്പ്...

സുദേവയോട് പൊരുതി തോറ്റ് റെഡ് സ്റ്റാർ

അണ്ടർ 16 ഐലീഗ് ഫൈനൽ റൗണ്ടിൽ ഇറങ്ങിയ കേരളത്തിന്റെ ടീമായ റെഡ്സ്റ്റാറിന് പരാജയം. ഗോവയിൽ നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ 1-2 എന്ന സ്കോറിനായിരുന്നു റെഡ് സ്റ്റാർ പരാജയമറിഞ്ഞത്. സുദേവ പോലൊരു വലിയ...

യൂത്ത് ഐലീഗ് : കേരളത്തിന്റെ അഭിമാനമാകാൻ റെഡ് സ്റ്റാർ നാളെ ഇറങ്ങും

അണ്ടർ 16 യൂത്ത് ഐലീഗിന് നാളെ തുടക്കം. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് കളിക്കുന്നത് റെഡ് സ്റ്റാർ ഫുട്ബോൾ അക്കാഡമി മാത്രമാണ്. ബെംഗളൂരു എഫ്സിയും ശിവജിയൻസും സുദേവയുമുള്ള...

അണ്ടർ 16 ഐ ലീഗ്, കേരളത്തിന്റെ കരുത്താകാൻ റെഡ് സ്റ്റാർ

ഐ ലീഗ് അണ്ടർ 16 യൂത്ത് ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ മുഴുവൻ പ്രതീക്ഷയും റെഡ് സ്റ്റാർ എഫ് സി എന്ന ഒരൊറ്റ ക്ലബിലാണ്. അണ്ടർ 16 ഐ ലീഗിന്റെ...

​അണ്ടർ 16 ലീഗ് – പ്രോഡിജി അക്കാദമിക്ക് ജയം

റെഡ് സ്റ്റാർ എഫ് സിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് പ്രോഡിജി അക്കാദമി കേരളാ സോൺ യൂത്ത് ലീഗിൽ വരവറിയിച്ചു. രാത്രി നടന്ന മഹാരാഷ്ട്ര സോൺ മത്സരത്തിൽ കെങ്ക്രെ ഏകപക്ഷീയമായ മൂന്നു...
Advertisement

Recent News