Browsing Tag

Ready Set Tokyo

ന്യൂസിലാണ്ടിനോടുള്ള അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ജപ്പാനെതിരെ മികച്ച വിജയവുമായി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ അവസാന നിമിഷം പിണഞ്ഞ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ജപ്പാനെ 6-3ന് പരാജയപ്പെടുത്തി ഇന്ത്യ. റെഡി സ്റ്റെഡി ടോക്കിയോ എന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഇതോടെ ഇന്ത്യ യോഗ്യത നേടി. ന്യൂസിലാണ്ട് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.…