Browsing Tag

RC Strasbourg Alsace

നെയ്മറും കവാനിയുമടിച്ചു, ഗോൾ മഴ പെയ്യിച്ച് പിഎസ്ജി

ലീഗ് വണ്ണിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിലാണ് സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. പിഎസ്ജിക്ക് വേണ്ടി ജൂലിയൻ ഡ്രാക്സ്ലർ,നെയ്മർ,കവാനി, ഡി മരിയ എന്നിവർ…