Browsing Tag

Razi

റാഫി കളിച്ചു റാസിയടിച്ചു, എഫ് സി തൃക്കരിപ്പൂരിന് മിന്നും ജയം

സ്കോർ 2-2 , കളിതീരാൻ ഒരു വിസിലിന്റെ ദൂരം. പന്തു കൈക്കലാക്കി എഫ് സി തൃക്കരിപ്പൂരിന്റെ ജേഴ്സിയിൽ മുഹമ്മദ് റാസി  ശാസ്താ മെഡിക്കൽസ് ഗോൾമുഖത്തേക്ക് കുതിച്ചു. ത്വാഹ എന്ന ഗോൾകീപ്പറെ വഴിതിരിച്ച് പന്തിനെ വലയിലേക്കു വിട്ട് റാസിയുടെ ഗംഭീര ഫിനിഷ്.…