Browsing Tag

Raymon Reifer

റസ്സൽ ആദ്യ പന്തിൽ പുറത്ത്, തല്ലാവാസിനെതിരെ 15 റൺസ് വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്

ജമൈക്ക തല്ലാവാസിനെതിരെ 15 റൺസ് വിജയം നേടി തങ്ങളുടെ തോല്‍വികള്‍ക്ക് അവസാനം കുറിച്ച് ബാര്‍ബഡോസ് റോയല്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 161/5 എന്ന സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.…

സന്നാഹ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനം, ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുമായി…

വിന്‍ഡീസന്റെ ഇന്റര്‍ സ്ക്വാഡ് മത്സരത്തിലെ മികച്ച പ്രകടനവുമായി റെയ്മണ്‍ റീഫര്‍. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരം തന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് സ്വപ്നം കാണുകളാണ്. ന്യൂസിലാണ്ടില്‍ 2017ല്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഒരു…

ആദ്യ തോല്‍വിയേറ്റു വാങ്ങി ഗയാന, ബാര്‍ബഡോസ് ട്രിഡന്റ്സിനു 30 റണ്‍സ് ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ വിജയക്കുതിപ്പിനു വിരാമമിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. തങ്ങളുടെ മൂന്നാം ജയം തേടിയിറങ്ങിയ ഗയാനയെ ബാര്‍ബഡോസ് 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. തോല്‍വിയേറ്റു വാങ്ങിയെങ്കിലും 4 പോയിന്റോടെ ഗയാന തന്നെയാണ് നിലവില്‍…