Browsing Tag

Rayasthan Royals

ഐപിഎലില്‍ ഷെയിന്‍ വോണിന്റെ മടങ്ങിവരവ്

ഐപിഎല്‍ 2018ല്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണിന്റെ മടങ്ങിവരവ്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മുന്‍ നായകന്‍ ഷെയന്‍ വോണിനെ വീണ്ടും തങ്ങളുടെ ടീമില്‍ എത്തിച്ചിരിക്കുകയാണ്. ഇത്തവണ ടീമിന്റെ മെന്റര്‍ സ്ഥാനത്തേക്കാണ് വോണിനെ നിയമിച്ചിരിക്കുന്നത്.…