Browsing Tag

Ravidnra Jadeja

ഇന്ത്യയെ മുന്നൂറ് കടത്തി ഹാര്‍ദ്ദിക് പാണ്ഡ്യ-ജഡേജ കൂട്ടുകെട്ട് , കോഹ്‍ലിയ്ക്കും അര്‍ദ്ധ ശതകം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മയാംഗ് അഗര്‍വാളിന് പകരം ശുഭ്മന്‍ ഗില്ലിനാണ് അവസരം നല്‍കിയത്. താരം 33 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ ശിഖര്‍ ധവാന്‍(16), ശ്രേയസ്സ്…